ഇടുക്കി: ഇടുക്കി ആനയിറങ്കലിനു സമീപം കാട്ടാനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു. ചട്ടമൂന്നാർ സ്വദേശി മഹേന്ദ്രകുമാറിന്റെ ഭാര്യ വിജി (36) ആണ് മരിച്ചത്. ഭർത്താവുമൊത്ത് ബൈക്കിൽ സഞ്ചരിക്കുമ്പോൾ കാട്ടാനയുടെ മുന്നിൽ പെടുകയായിരുന്നു. 24/09/2021 വെള്ളിയാഴ്ച പുലർച്ചെ...
Read full story
റിപ്പോര്‍ട്ട്

കോതമംഗലത്ത വീടിന്‌ നേരെ കാട്ടാന ആക്രമണം

By ന്യൂസ് ഡെസ്ക് September 7, 2021
കൊച്ചി : എറണാകുളം കോതമംഗലത്ത്‌ വീടിന്‌ നേര കാട്ടാനയാക്രമണം. വീടിന്റെ കാര്‍പോര്‍ച്ചില്‍ കിടന്ന കാര്‍ ആന കുത്തിക്കീറി. കോട്ടപ്പാറ വനത്തില്‍ നിന്നെത്തിയ കൊമ്പനാനയാണ്‌ വടക്കുംഭാഗം സ്വദേശി വര്‍ഗീസിന്റെ വീട്ടുവളപ്പില്‍ കയറി കാറും കൃഷിയും നശിപ്പിച്ചത്‌....
Read full story
കണ്ണൂര്‍ : ആറളം ഫാം ഏഴാംബ്ലോക്കില്‍ കാട്ടനയുടെ ആക്രമത്തില്‍ രണ്ട്‌ കുഞ്ഞുങ്ങള്‍ ഉള്‍പ്പടെയുളള കുടുംബം അദ്‌ഭുതകരമായി രക്ഷപെട്ടു. 2021 ജൂലൈ 21ന്‌ രാവിലെയായിരുന്നു സംഭവം. ഏഴംബ്ലോക്കിലെ ഷിജോ പുലിക്കിരിയുടെ ഷെഡ്‌ കാട്ടാന പൊളിച്ചു. ഷെഡില്‍...
Read full story
സ്വന്തം കൃഷിയിടത്തിൽ പണിചെയ്യുകയായിരുന്ന തമിഴ് വംശജയായ വീട്ടമ്മയെ കാട്ടാന കൊലപ്പെടുത്തിയത് ശാന്തമ്പാറ, ചിന്നക്കനാൽ പ്രദേശങ്ങളിൽ ശക്തമായ പ്രതിഷേധമായി മാറുന്നു. ഭാഷാന്യൂനപക്ഷത്തോടുള്ള ഉദ്യോഗസ്ഥരുടെ അവഗണനയാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിന്റെ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. https://youtu.be/dDXGS9ghArM വന്യജീവി...
Read full story
ഇടുക്കി: രാജ്യത്തിൻറെ ഐക്യത്തെ തകർക്കുന്ന വിധത്തിൽ കേരളത്തിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ കാട്ടുന്ന വിവേചനം വിവാദ ചർച്ചയാകുന്നു. കേരളത്തിലെ ഏറ്റവും വലിയ ഭാഷ ന്യൂനപക്ഷമായ തമിഴർക്ക് ജീവ സുരക്ഷ നൽകുന്നതിൽ സർക്കാർ പരാജയപ്പെടുന്നു എന്നതാണ്...
Read full story
റിപ്പോര്‍ട്ട്

തവളപ്പാറയില്‍ കാട്ടാനശല്യം രൂക്ഷമാകുന്നു

By ന്യൂസ് ഡെസ്ക് July 1, 2021
കോന്നി : കോന്നി തവളപ്പാറയില്‍ കാട്ടാന ശല്യം രൂക്ഷമായി . ഒരുമാസത്തിനിടെ നിരവധി തവണയാണ്‌ ഇവിടെ കാട്ടനകളുടെ ആക്രമണം ഉണ്ടായത്‌. കഴിഞ്ഞ വസം രാത്രിയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം കാര്‍മല എസ്റ്റേറ്റ്‌ ദീപുസ്‌കറിയായുടെ കൃഷിയിടത്തിലെ തെങ്ങുകള്‍...
Read full story
മാനന്തവാടി: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. നെയ്ക്കുപ്പ എന്ന സ്ഥലത്താണ് സംഭവം. നെയ്ക്കുപ്പ സ്വദേശിനിയായ വെള്ളിലാട്ട് ഗംഗാദേവി (47) ആണ് മരിച്ചത്. 02/04/21 വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. വിറക് ശേഖരിക്കാൻ പോയപ്പോഴാണ്...
Read full story
വയനാട്: കാട്ടാനയുടെ ആക്രമണത്തില്‍ യുവതി മരിച്ച സംഭവത്തില്‍ റിസോര്‍ട്ടിനെതിരെ ഗുരുതര ആരോപണങ്ങള്‍. സുരക്ഷാക്രമീകരണങ്ങള്‍ പാലിക്കാതെയാണ് റിസോര്‍ട്ട് പ്രവര്‍ത്തിച്ചിരുന്നതെന്ന് വനംവകുപ്പ് അറിയിച്ചു. വനത്തില്‍ നിന്ന് 10 മീറ്റര്‍ പോലും അകലം പാലിക്കാതെയാണ് ടെന്റുകള്‍ സ്ഥാപിച്ചിരുന്നത്. ടെന്റിന്...
Read full story
റിപ്പോര്‍ട്ട്

നിലമ്പൂർ ടൗണില്‍ കാട്ടാനയിറങ്ങി, യുവാവിനെ ആക്രമിച്ചു

By ന്യൂസ് ഡെസ്ക് January 17, 2021
നിലമ്പൂര്‍: നിലമ്പൂർ ടൗണില്‍ കാട്ടാനയിറങ്ങി. 17 - 1 - 2021 ഞായറാഴ്ച രാവിലെ ആറുമണിയോടെയാണ് ആന ടൗണിലിറങ്ങിയത്. ആനയുടെ ആക്രമണത്തില്‍ യുവാവിന് പരുക്കേറ്റു. നിലമ്പൂര്‍ സ്വദേശി ക്രിസ്റ്റീനാണ് പരുക്കേറ്റത്. ഒരുമണിക്കൂറോളം ടൗണില്‍ ഭീതിപരത്തിയ...
Read full story
നെയ്യാറ്റിന്‍കര: ആയയില്‍ കരയിലക്കുളങ്ങര ഭഗവതി ക്ഷേത്ര വളപ്പില്‍ ഇടഞ്ഞ കൊമ്പനാന ഒന്നാം പാപ്പാനെ തുമ്പിക്കൈകൊണ്ട് അടിച്ചുകൊന്നു. കൊല്ലം ചാത്തന്നൂര്‍ സ്വദേശി വിഷ്ണു(25) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ (16.1.2021) വൈകിട്ട് ആറരയോടെയാണ് സംഭവം . ക്ഷേത്രത്തില്‍...
Read full story