ഡിജിറ്റല്‍ ഡേറ്റ സംരക്ഷണം ബില്‍ കേന്ദ്ര ഇലക്‌ട്രോണിക്‌സ്-ഐ.ടി. മന്ത്രാലയം പുറത്തിറക്കി

ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഡേറ്റ സംരക്ഷണം സംബന്ധിച്ച പുതുക്കിയ ബില്‍ കേന്ദ്ര ഇലക്‌ട്രോണിക്‌സ്-ഐ.ടി. മന്ത്രാലയം പുറത്തിറക്കി. ഇതേ വിഷയത്തില്‍ മുമ്പ് അവതരിപ്പിക്കപ്പെട്ട ബില്‍ പൊതുസമൂഹത്തിന്റെയും ടെക്‌നോളജി കമ്പനികളുടെയും എതിര്‍പ്പിനേത്തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. ”ഡിജിറ്റല്‍ പഴ്‌സണല്‍ ഡേറ്റ പ്രൊട്ടക്ഷന്‍ ബില്‍ 2022” എന്ന പേരിലാണു പുതിയ …

ഡിജിറ്റല്‍ ഡേറ്റ സംരക്ഷണം ബില്‍ കേന്ദ്ര ഇലക്‌ട്രോണിക്‌സ്-ഐ.ടി. മന്ത്രാലയം പുറത്തിറക്കി Read More