കളമശ്ശേരി നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് നാല് തൊഴിലാളികൾ മരിച്ചു; ഒരാൾക്കായി തിരച്ചിൽ തുടരുന്നു
കൊച്ചി : കളമശ്ശേരി നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അപകടം. മണ്ണിനടയിൽ പെട്ട നാല് തൊഴിലാളികൾ മരിച്ചു. മണ്ണിനടിയിൽ പെട്ട ഒരാൾക്കായി തിരച്ചിൽ തുടരുന്നു. കളമശ്ശേരി മെഡിക്കൽ കോളേജ് ഇലക്ട്രോണിക് സിറ്റിയിലാണ് അപകടം. ഫൈജുൾ, കൂടൂസ്, നൗജേഷ്, നൂറാമിൻ എന്നിവരാണ് അപകടത്തിൽ പെട്ട് …
കളമശ്ശേരി നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് നാല് തൊഴിലാളികൾ മരിച്ചു; ഒരാൾക്കായി തിരച്ചിൽ തുടരുന്നു Read More