സംസ്ഥാനത്ത് വൈദ്യുതി ചാർജ്ജ് വർധന പ്രാബല്യത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് 01/02/23 ബുധനാഴ്ച മുതൽ വൈദ്യുതി ചാർജ്ജ് വർധന പ്രാബല്യത്തിൽ വരും. യൂണിറ്റിന് 9 പൈസയാണ് വർധിക്കുക. ഇന്ധന സർചാർജ്ജ് ഈടാക്കാൻ കെഎസ്ഇബിക്ക് സംസ്ഥാന വൈദ്യുത റഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയതിനെ തുടർന്നാണിത്. 2023 മെയ് 31 വരെ നാലുമാസ …

സംസ്ഥാനത്ത് വൈദ്യുതി ചാർജ്ജ് വർധന പ്രാബല്യത്തിൽ Read More