ഗേറ്റ് സ്‌കോര്‍ ഉള്ളവരെ തേടി ഹരിയാണ പവര്‍ യൂട്ടിലിറ്റീസ്; 284 ഒഴിവുകള്‍, മാസ ശമ്പളം 1.67 ലക്ഷം രൂപ

ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, സിവില്‍ വിഭാഗങ്ങളില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ (AE) തസ്തികയിലേക്ക് ഹരിയാണ പവര്‍ യൂട്ടിലിറ്റീസ് (HPU) അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 29 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.ഹരിയാണ വിദ്യുത് പ്രസരണ്‍ നിഗം ലിമിറ്റഡിലെ (HVPNL) 284 ഒഴിവുകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. പൂര്‍ണമായും …

ഗേറ്റ് സ്‌കോര്‍ ഉള്ളവരെ തേടി ഹരിയാണ പവര്‍ യൂട്ടിലിറ്റീസ്; 284 ഒഴിവുകള്‍, മാസ ശമ്പളം 1.67 ലക്ഷം രൂപ Read More

ബൈക്ക് അപകടത്തില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു

അങ്കമാലി | ബൈക്ക് അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. ഫിസാറ്റ് എന്‍ജിനീയറിങ് കോളജ് വിദ്യാർത്ഥിയാണ്. തൃശൂര്‍ മുരിയാട് മഠത്തില്‍ വീട്ടില്‍ രമേശിന്റെ മകന്‍ സിദ്ധാര്‍ഥാണ് (19) മരിച്ചത്. വൈകിട്ട് 3.45ഓടെ കോളജില്‍ നിന്ന് ബൈക്കില്‍ മടങ്ങുമ്പോള്‍ കറുകുറ്റി മൂന്നാംപറമ്പ് പള്ളിക്ക് സമീപമായിരുന്നു അപകടം. …

ബൈക്ക് അപകടത്തില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു Read More

തിരുവനന്തപുരം: ഗ്രാജ്വേറ്റ് ഇന്റേണുകളെ നിയമിക്കുന്നു

തിരുവനന്തപുരം: ഹാർബർ എൻജിനിയറിങ് വകുപ്പിലെ വിവിധ ഓഫീസുകളിൽ ഗ്രാജ്വേറ്റ് ഇന്റേണിനെ (സിവിൽ & ഇലക്ട്രിക്കൽ) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സിവിൽ (ഡിസൈൻ), (വർക്‌സ്) ഇലക്ട്രിക്കൽ ഇന്റേണുകളെയാണ് നിയമിക്കുന്നത്. സിവിൽ ഡിസൈൻ ഇന്റേണുകൾക്ക് സ്ട്രക്ചറൽ എൻജിനിയറിങ് എം.ടെക്കും സിവിൽ വർക്‌സിൽ സിവിൽ ഏൻജിനിയറിങ് …

തിരുവനന്തപുരം: ഗ്രാജ്വേറ്റ് ഇന്റേണുകളെ നിയമിക്കുന്നു Read More

കോഴിക്കോട്: നിര്‍മിതി കേന്ദ്രയില്‍ സൈറ്റ് സൂപ്പര്‍വൈസര്‍ ഒഴിവ്

കോഴിക്കോട്: ജില്ലാ നിര്‍മ്മിതി കേന്ദ്ര സൈറ്റ് സൂപ്പര്‍വൈസര്‍ സിവില്‍, ഇലക്ട്രിക്കല്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. സിവില്‍ / ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് ഡിപ്ലോമയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം മെമ്പര്‍ സെക്രട്ടറി, ജില്ലാ നിര്‍മ്മിതി കേന്ദ്ര, സിവില്‍ സ്റ്റേഷന്‍, …

കോഴിക്കോട്: നിര്‍മിതി കേന്ദ്രയില്‍ സൈറ്റ് സൂപ്പര്‍വൈസര്‍ ഒഴിവ് Read More