മ​ണ്ണാ​ർ​ക്കാട്​ വ്യാ​പാ​ര സ​മു​ച്ച​യ​ത്തി​ൽ തീ​പി​ടി​ത്തം

പാ​ല​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് എ​ട​ത്ത​നാ​ട്ടു​ക​ര കോ​ട്ട​പ്പ​ള്ള​യി​ൽ വ്യാ​പാ​ര സ​മു​ച്ച​യ​ത്തി​ൽ തീ​പി​ടി​ത്തം . വീ​ട്ടി​ൽ ചാ​ർ​ജ് ചെ​യ്യാ​ൻ വ​ച്ചി​രു​ന്ന ഇ​ല​ക്ട്രി​ക് സ്‌​കൂ​ട്ട​റി​ൽ നി​ന്നാ​ണ് തീ ​പ​ട​ർ​ന്ന​ത്. സ്കൂ​ട്ട​ർ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള കെ​ട്ടി​ട​ത്തി​ലേ​ക്ക് തീ ​പ​ട​രു​ക​യാ​യി​രു​ന്നു. സ്കൂ​ട്ട​ർ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. സ​മീ​പ​ത്ത് ഉ​ണ്ടാ​യി​രു​ന്ന …

മ​ണ്ണാ​ർ​ക്കാട്​ വ്യാ​പാ​ര സ​മു​ച്ച​യ​ത്തി​ൽ തീ​പി​ടി​ത്തം Read More

ചാർജിങ്ങിനിടെ ഇലക്‌ട്രിക് സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച്‌ 7 വയസ്സുകാരന് ദാരുണാന്ത്യം

മുംബൈ: ഇലക്‌ട്രിക് സ്കൂട്ടർ ബാറ്ററി ചാർജിങ്ങിനിടെ പൊട്ടിത്തെറിച്ച്‌ 7 വയസ്സുകാരൻ മരിച്ചു. ദാരുണാന്ത്യം. 2022 സെപ്തംബർ 23ന് പുലർച്ചെ 5.30 ഓടെ മുംബൈയിലെ വസൈയിയിലെ രാംദാസ് നഗറിലാണ് സംഭവം. വീട്ടിലെ ലിവിംഗ് റൂമിൽ ചാർജ് ചെയ്യാൻ വച്ച ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. വീടിനുള്ളിൽ …

ചാർജിങ്ങിനിടെ ഇലക്‌ട്രിക് സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച്‌ 7 വയസ്സുകാരന് ദാരുണാന്ത്യം Read More

ഇലക്ടിക് സ്കൂട്ടറിനു തീപിടിച്ച സംഭവം: ഓലയ്ക്കെതിരെ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഇലക്ട്രിക് സ്കൂട്ടറുകൾക്ക് തീപിടിക്കുന്ന പശ്ചാത്തലത്തിൽ ഓലയ്ക്കെതിരെ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചു. പൂനെയിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിനു തീപിടിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതിനു പിന്നാലെയാണ് ഓലയ്ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഗതാഗത മന്ത്രാലയം ആവശ്യപ്പെട്ടു. തമിഴ്നാട്ടിലെ വെല്ലൂരിൽ ഒകിനവയുടെ …

ഇലക്ടിക് സ്കൂട്ടറിനു തീപിടിച്ച സംഭവം: ഓലയ്ക്കെതിരെ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചു Read More

ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് അച്ഛനും മകളും മരിച്ചു.

ചൈന്നെ: തമിഴ്നാട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് അച്ഛനും മകളും മരിച്ചു. വെല്ലൂരിന് സമീപം അല്ലാപുരം സ്വദേശിയായ ദുരൈ വെര്‍മ (49), മകള്‍ മോഹന പ്രീതി (13) എന്നിവരാണ് മരിച്ചത്.അടുത്തിടേയാണ് ദുരൈ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങിയത്. വെള്ളിയാഴ്ച രാത്രി ചാര്‍ജ് …

ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് അച്ഛനും മകളും മരിച്ചു. Read More