റിപ്പോര്‍ട്ട്
മണ്ണാർക്കാട് വ്യാപാര സമുച്ചയത്തിൽ തീപിടിത്തം
By ന്യൂസ് ഡെസ്ക്
•
April 3, 2026
പാലക്കാട്: മണ്ണാർക്കാട് എടത്തനാട്ടുകര കോട്ടപ്പള്ളയിൽ വ്യാപാര സമുച്ചയത്തിൽ തീപിടിത്തം . വീട്ടിൽ ചാർജ് ചെയ്യാൻ വച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടറിൽ നിന്നാണ് തീ പടർന്നത്. സ്കൂട്ടർ പൂർണമായും കത്തിനശിച്ചു വീടിനോട് ചേർന്നുള്ള കെട്ടിടത്തിലേക്ക് തീ പടരുകയായിരുന്നു. സ്കൂട്ടർ പൂർണമായും കത്തിനശിച്ചു. സമീപത്ത് ഉണ്ടായിരുന്ന...
Read full story





