ഓട്ടോറിക്ഷാ യാത്രയുമായി ബില്‍ഗേറ്റ്‌സ്

ന്യൂഡല്‍ഹി: ഓട്ടോറിക്ഷാ യാത്രയുമായി മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. ഇന്ത്യ സന്ദര്‍ശനത്തിനിടെയാണ് അദ്ദേഹം ഇലക്ട്രിക് ഓട്ടോറിക്ഷ ഓടിച്ചത്.നാലു യാത്രക്കാരുമായി 131 കിലോമീറ്റര്‍ വരെ വേഗം ആര്‍ജിക്കാന്‍ കഴിയുന്ന ഓട്ടോറിക്ഷയാണു താന്‍ ഓടിച്ചതെന്നു ബില്‍ ഗേറ്റ്‌സ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പരിസ്ഥിതി മലിനീകരണമില്ല, ശബ്ദമലിനീകരണവും. …

ഓട്ടോറിക്ഷാ യാത്രയുമായി ബില്‍ഗേറ്റ്‌സ് Read More

ആമ്പല്ലൂരിൽ ഹരിത കർമ്മ സേനയുടെ മാലിന്യ ശേഖരണം ഇനി സ്വന്തം ഓട്ടോറിക്ഷയിൽ

ഹരിത കർമ്മ സേനയുടെ അജൈവ മാലിന്യ ശേഖരണം കൂടുതൽ സുതാര്യമാക്കാൻ ഇലക്ട്രിക് ഓട്ടോറിക്ഷ, ട്രോളി എന്നിവ നൽകി ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത്. വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിജു തോമസ് നിർവഹിച്ചു. നിലവിൽ പഞ്ചായത്ത് കരാർ അടിസ്ഥാനത്തിൽ വാടകയ്ക്കെടുത്ത വാഹനത്തിലായിരുന്നു ഹരിത കർമ്മ …

ആമ്പല്ലൂരിൽ ഹരിത കർമ്മ സേനയുടെ മാലിന്യ ശേഖരണം ഇനി സ്വന്തം ഓട്ടോറിക്ഷയിൽ Read More

കോട്ടയം: സ്നേഹയാനം പദ്ധതി; അപേക്ഷ ക്ഷണിച്ചു

കോട്ടയം: ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധി മാന്ദ്യം, മൾട്ടിപ്പിൾ ഡിസെബിലിറ്റി തുടങ്ങിയ രോഗങ്ങൾ ബാധിച്ചവരുടെ അമ്മമാരില്‍ വിധവകളും ഭർത്താവ് ഉപേക്ഷിച്ചവരുമായവര്‍ക്ക് സ്ഥിരവരുമാനം ഉറപ്പാക്കുന്നതിനായി ഇലക്ട്രിക് ഓട്ടോറിക്ഷ സൗജന്യമായി നൽകുന്ന സ്നേഹയാനം പദ്ധതിയിലേക്ക് സാമൂഹ്യനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു.    സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും …

കോട്ടയം: സ്നേഹയാനം പദ്ധതി; അപേക്ഷ ക്ഷണിച്ചു Read More