ഏ​​​​പ്രി​​​​ൽ ആ​​​​റി​​​​നും 15നും ​​​​മ​​​​ധ്യേ കേ​​​​ര​​​​ള​​​​ത്തി​​​​ൽ വോ​​​​ട്ടെ​​​​ടു​​​​പ്പ് ന​​​​ട​​​​ത്താ​​​​ൻ ആ​​​​ലോ​​​​ച​​​​ന​​​​യെ​​​​ന്ന് സൂചന

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കേ​​​​ര​​​​ളം, ത​​​​മി​​​​ഴ്നാ​​​​ട്, പ​​​​ശ്ചി​​​​മ ബം​​​​ഗാ​​​​ൾ, ആ​​​​സാം, പു​​​​തു​​​​ച്ചേ​​​​രി നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ൾ ഏ​​​​പ്രി​​​​ൽ ര​​​​ണ്ടാം വാ​​​​ര​​​​ത്തി​​​​ൽ ന​​​​ട​​​​ന്നേ​​​​ക്കും.ഈ​​​​സ്റ്റ​​​​ർ ക​​​​ഴി​​​​ഞ്ഞ് ഏ​​​​പ്രി​​​​ൽ ആ​​​​റി​​​​നും വി​​​​ഷുദി​​​​ന​​​​മാ​​​​യ 15നും ​​​​മ​​​​ധ്യേ കേ​​​​ര​​​​ള​​​​ത്തി​​​​ൽ വോ​​​​ട്ടെ​​​​ടു​​​​പ്പ് ന​​​​ട​​​​ത്താ​​​​നാ​​​​ണ് ആ​​​​ലോ​​​​ച​​​​ന​​​​യെ​​​​ന്ന് കേ​​​​ന്ദ്ര തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​നി​​​​ലെ ഉ​​​​ന്ന​​​​ത​​​​ർ സൂ​​​​ച​​​​ന ന​​​​ൽ​​​​കി. ഇ​​​​ത​​​​നു​​​​സ​​​​രി​​​​ച്ച് …

ഏ​​​​പ്രി​​​​ൽ ആ​​​​റി​​​​നും 15നും ​​​​മ​​​​ധ്യേ കേ​​​​ര​​​​ള​​​​ത്തി​​​​ൽ വോ​​​​ട്ടെ​​​​ടു​​​​പ്പ് ന​​​​ട​​​​ത്താ​​​​ൻ ആ​​​​ലോ​​​​ച​​​​ന​​​​യെ​​​​ന്ന് സൂചന Read More

വോ​​​ട്ട​​​ർ പ​​​ട്ടി​​​ക പ​​​രി​​​ശോ​​​ധി​​​ക്കാൻ അവസരം : തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ​​​മാ​​​രു​​​ടെ​​​യോ എ​​​ഇ​​​ആ​​​ർ​​​ഒ​​​മാ​​​രു​​​ടെയോ ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കും

തിരുവനന്തപുരം : തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ​​​മാ​​​രു​​​ടെ​​​യോ എ​​​ഇ​​​ആ​​​ർ​​​ഒ​​​മാ​​​രു​​​ടെയോ ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കും.മു​​​ഖ്യ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​റു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ലും ceo.kerala.gov.in കൂ​​​ടാ​​​തെ മ​​​റ്റൊ​​​രു വെ​​​ബ്സൈ​​​റ്റാ​​​യ electoralsearch.eci.gov.in ലും ​​​വോ​​​ട്ട​​​ർ പ​​​ട്ടി​​​ക പ​​​രി​​​ശോ​​​ധി​​​ക്കാം. തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡ് ന​​​ൽ​​​കും. 18-19 പ്രാ​​​യ​​​പ​​​രി​​​ധി​​​യി​​​ലു​​​ള്ള ആ​​​ദ്യ​​​മാ​​​യി വോ​​​ട്ട് ചേ​​​ർ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും താ​​​മ​​​സം മാ​​​റു​​​ക​​​യും …

വോ​​​ട്ട​​​ർ പ​​​ട്ടി​​​ക പ​​​രി​​​ശോ​​​ധി​​​ക്കാൻ അവസരം : തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ​​​മാ​​​രു​​​ടെ​​​യോ എ​​​ഇ​​​ആ​​​ർ​​​ഒ​​​മാ​​​രു​​​ടെയോ ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കും Read More

ഇ​​​ന്നു മു​​​ത​​​ൽ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ൽ പേ​​​രു​​​ചേ​​​ർ​​​ക്കാ​​​ൻ അവസരം

ഡെൽഹി : ഫെബ്രുവരി 22 മു​​​ത​​​ൽ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ൽ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് പ​​​ത്രി​​​ക ന​​​ൽ​​​കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന ദി​​​വ​​​സം വ​​​രെ പേ​​​രു ചേ​​​ർ​​​ക്കാ​​​ൻ അ​​​പേ​​​ക്ഷി​​​ക്കാം. പു​​​തി​​​യ​​​താ​​​യി പേ​​​രു​​​ ചേ​​​ർ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ഏ​​​പ്രി​​​ലി​​​ൽ വ​​​രു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വോ​​​ട്ടു​​​ചെ​​​യ്യാ​​​നാ​​​കും. ഫോ​​​റം 6 ലാ​​​ണ് പേ​​​രു​​​ചേ​​​ർ​​​ക്കാ​​​ൻ അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​ത്. 2026 …

ഇ​​​ന്നു മു​​​ത​​​ൽ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ൽ പേ​​​രു​​​ചേ​​​ർ​​​ക്കാ​​​ൻ അവസരം Read More

നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ള്‍ ഏ​​​​പ്രി​​​​ലി​​​​ല്‍ : മാ​​​​ര്‍​ച്ച് മ​​​​ദ്ധ്യത്തോടെ പ്ര​​​​ഖ്യാ​​​​പനം ഉണ്ടായേക്കും

ന്യൂ​​​​ഡ​​​​ല്‍​ഹി: കേ​​​​ര​​​​ളം, ത​​​​മി​​​​ഴ്നാ​​​​ട്, പ​​​​ശ്ചി​​​​മബം​​​​ഗാ​​​​ള്‍, ആ​​​​സാം, പു​​​​തു​​​​ച്ചേ​​​​രി നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ള്‍ ഏ​​​​പ്രി​​​​ലി​​​​ല്‍. വോ​​​​ട്ടെ​​​​ടു​​​​പ്പി​​​​ന്‍റെ കൃ​​​​ത്യ തീ​​​​യ​​​​തി​​​​ക​​​​ളും ഘ​​​​ട്ട​​​​ങ്ങ​​​​ളും മാ​​​​ര്‍​ച്ച് മ​​​​ധ്യ​​​​ത്തി​​​​ല്‍ പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​മെ​​​​ന്ന് കേ​​​​ന്ദ്ര തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​നി​​​​ലെ ഉ​​​​ന്ന​​​​ത​​​​ര്‍ പ​​​​റ​​​​ഞ്ഞു. കേ​​​​ര​​​​ളം, ത​​​​മി​​​​ഴ്‌​​​​നാ​​​​ട്, ബം​​​​ഗാ​​​​ള്‍, പു​​​​തു​​​​ച്ചേ​​​​രി സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ തീ​​​​വ്ര വോ​​​​ട്ട​​​​ര്‍ പ​​​​ട്ടി​​​​ക പ​​​​രി​​​​ഷ്‌​​​​ക​​​​ര​​​​ണ​​​​ത്തി​​​​നു …

നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ള്‍ ഏ​​​​പ്രി​​​​ലി​​​​ല്‍ : മാ​​​​ര്‍​ച്ച് മ​​​​ദ്ധ്യത്തോടെ പ്ര​​​​ഖ്യാ​​​​പനം ഉണ്ടായേക്കും Read More

വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വ​യം സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ക്കു​ന്ന​വ​ർ​ക്ക് സീ​റ്റു​ണ്ടാ​കി​ല്ലെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ

.തി​രു​വ​ന​ന്ത​പു​രം: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച് തോ​ൽ​ക്കു​ന്ന​വ​രെ മ​റ്റു പ​ദ​വി​ക​ളി​ലേ​ക്ക് പ​രി​ഗ​ണി​ക്കി​ല്ലെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ. അ​ർ​ഹ​ത​യു​ണ്ടാ​യി​ട്ടും ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മ​ത്സ​രി​ക്കാ​ത്ത​വ​രെ പ​രി​ഗ​ണി​ക്കു​മെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.സ്വ​യം സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ക്കു​ന്ന​വ​ർ​ക്ക് സീ​റ്റു​ണ്ടാ​കി​ല്ലെ​ന്നും പാ​ർ​ട്ടി ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും പ്ര​ചാ​ര​ണ സ​മി​തി യോ​ഗ​ത്തി​ൽ വേ​ണു​ഗോ​പാ​ൽ …

വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വ​യം സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ക്കു​ന്ന​വ​ർ​ക്ക് സീ​റ്റു​ണ്ടാ​കി​ല്ലെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ Read More

ബംഗ്ലാദേശില്‍ ഖാലിദ സിയയുടെ ബിഎന്‍പി അധികാരത്തിലേക്ക്

ധാക്ക | പൊതുതിരഞ്ഞെടുപ്പ് നടന്ന ബംഗ്ലാദേശില്‍ ഖാലിദ സിയയുടെ ബിഎന്‍പി ( ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി ) അധികാരത്തിലേക്ക്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കേവല ഭൂരിപക്ഷമായ 151 സീറ്റുകള്‍ നേടി ബിഎന്‍പി അധികാരമുറപ്പിച്ചു. ബിഎന്‍പി ഇതുവരെ 197 സീറ്റുകള്‍ നേടിയതായാണ് റിപ്പോര്‍ട്ടുകള്‍ . …

ബംഗ്ലാദേശില്‍ ഖാലിദ സിയയുടെ ബിഎന്‍പി അധികാരത്തിലേക്ക് Read More

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് മു​​​ന്നൊ​​​രു​​​ക്ക​​​ത്തി​​​ന്‍റെ അ​​​ന്തി​​​മ വി​​​ല​​​യി​​​രു​​​ത്ത​​​ലി​​​നാ​​​യി കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ കേ​​​ര​​​ള​​​ത്തി​​​ലെത്തുന്നു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ളം നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് മു​​​ന്നൊ​​​രു​​​ക്ക​​​ത്തി​​​ന്‍റെ അ​​​ന്തി​​​മ വി​​​ല​​​യി​​​രു​​​ത്ത​​​ലി​​​നാ​​​യി ഫെബ്രുവരി 22, 23​​​.തീയതികളിൽ കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ സം​​​സ്ഥാ​​​നത്തെത്തും. മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​റും അം​​​ഗ​​​ങ്ങ​​​ളും അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തു​​​മെ​​​ന്നാ​​​ണ് വി​​​വ​​​രം. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ജി​​​ല്ല​​​ക​​​ളി​​​ലെ ചു​​​മ​​​ത​​​ല​​​യു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രോ​​​ടും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രത്തെ​​​ത്താ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. ജി​​​ല്ലാ ക​​​ള​​​ക്‌ടർ​​​മാ​​​ർ, …

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് മു​​​ന്നൊ​​​രു​​​ക്ക​​​ത്തി​​​ന്‍റെ അ​​​ന്തി​​​മ വി​​​ല​​​യി​​​രു​​​ത്ത​​​ലി​​​നാ​​​യി കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ കേ​​​ര​​​ള​​​ത്തി​​​ലെത്തുന്നു Read More

വ​​​രു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കേ​​​ര​​​ളം ബി​​​ജെ​​​പി​​​ക്ക് അ​​​വ​​​സ​​​രം ന​​​ൽ​​​കു​​​മെ​​​ന്ന് വി​​​ശ്വാ​​​സ​​​മു​​​ണ്ടെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി

ന്യൂ​​​ഡ​​​ൽ​​​ഹി: വ​​​രു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കേ​​​ര​​​ളം ബി​​​ജെ​​​പി​​​ക്ക് അ​​​വ​​​സ​​​രം ന​​​ൽ​​​കു​​​മെ​​​ന്ന പൂ​​​ർ​​​ണ​​​മാ​​​യ വി​​​ശ്വാ​​​സ​​​മു​​​ണ്ടെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി. ഡ​​​ൽ​​​ഹി​​​യി​​​ലെ ബി​​​ജെ​​​പി ആ​​​സ്ഥാ​​​ന​​​ത്ത് പാ​​​ർ​​​ട്ടി ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​നാ​​​യി നി​​​തി​​​ൻ ന​​​ബീ​​​നെ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മോ​​​ദി.അ​​​ധ്യ​​​ക്ഷ​​​സ്ഥാ​​​ന​​​മേ​​​റ്റെ​​​ടു​​​ത്ത നി​​​തി​​​ന് ആ​​​ശം​​​സ​​​യ​​​റി​​​യി​​​ച്ച പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ക​​​ഴി​​​ഞ്ഞ ത​​​ദ്ദേ​​​ശ …

വ​​​രു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കേ​​​ര​​​ളം ബി​​​ജെ​​​പി​​​ക്ക് അ​​​വ​​​സ​​​രം ന​​​ൽ​​​കു​​​മെ​​​ന്ന് വി​​​ശ്വാ​​​സ​​​മു​​​ണ്ടെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി Read More

ഒമ്പത് അമൃത് ഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: പശ്ചിമ ബംഗാൾ, അസം, മഹാരാഷ്ട്ര, ഡൽഹി, കർണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളെ തമ്മിൽ ബന്ധപ്പെടുത്തി പുതിയ ഒമ്പത് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാളിനാണ് മുന്തിയ പരിഗണന.. കേരളത്തിലേക്ക് ഒന്നുപോലുമില്ല …

ഒമ്പത് അമൃത് ഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് Read More

കേരള കോണ്‍ഗ്രസ് പാര്‍ട്ടി ഇടതുമുന്നണി വിടില്ലെന്നാണ് മന്ത്രി റോഷി അഗസ്റ്റിന്‍

തിരുവനന്തപുരം | മുന്നണി മാറ്റം സംബന്ധിച്ച് കേരള കോണ്‍ഗ്രസ്-എമ്മില്‍ ഭിന്നതകള്‍ രൂക്ഷമാണെന്ന് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധിയുമായി ചര്‍ച്ച നടത്തിയെന്നും മുന്നണി മാറ്റത്തിന്റെ ഭാഗമായാണ് ചര്‍ച്ചയെന്നും സൂചനയുണ്ട്. അതേ സമയം പാര്‍ട്ടി ഇടതുമുന്നണി …

കേരള കോണ്‍ഗ്രസ് പാര്‍ട്ടി ഇടതുമുന്നണി വിടില്ലെന്നാണ് മന്ത്രി റോഷി അഗസ്റ്റിന്‍ Read More