തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ 21/12/2020 തിങ്കളാഴ്ച

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ 21.12.2020 തിങ്കളാഴ്ച നടക്കും. തെരഞ്ഞെടുക്കപ്പെട്ടവരില്‍ മുതിര്‍ന്ന അംഗമാവും സത്യവാചകം ചൊല്ലിക്കൊടുക്കുക. മുനിസിപ്പാലിറ്റികളിലേയും കോര്‍പ്പറേഷനുകളിലേയും അദ്ധ്യക്ഷന്മാരെ ഈ മാസം 28ന് തെരഞ്ഞെടുക്കും . രാവിലെ 11 ന് തെരഞ്ഞെടുപ്പും ഉച്ചക്ക് 2ന് ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പും നടക്കും. …

തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ 21/12/2020 തിങ്കളാഴ്ച Read More