മുൻ സന്തോഷ് ട്രോഫി താരം നജീബ് ഖാൻ ഡിഎംഎയുമായി പിടിയിലായി

തിരുവനന്തപുരം: എംഡിഎംഎയുമായി മുൻ സന്തോഷ് ട്രോഫി താരം നജീബ് ഖാൻ പിടിയിൽ. ഹോട്ടലുകൾ കേന്ദ്രീകരിച്ച് എംഡിഎംഎ കച്ചവടം നടത്തുന്നതിനിടെയാണ് നജീബ് പിടിയിലാകുന്നത്. തിരുവനന്തപുരം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് & ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ അരുൺ അശോകിന്റെ നേതൃത്വത്തിലുള്ള സംഘമാണ് …

മുൻ സന്തോഷ് ട്രോഫി താരം നജീബ് ഖാൻ ഡിഎംഎയുമായി പിടിയിലായി Read More

തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​ന്ന​ര കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന ഒ​ന്ന​ര കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​ർ അ​റ​സ്റ്റി​ലാ​യി. ഇ​ല​ക്ഷ​ൻ സ്പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി എ​ക്സൈ​സ് തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വി​നീ​ത്(37), സി​നു(40) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. സ​വാ​രി​യെ​ന്ന വ്യാ​ജേ​ന ആ​രും സം​ശി​യാ​ക്കാ​തെ​യാ​ണ് ഇ​വ​ർ ക​ഞ്ചാ​വു​മാ​യി എ​ത്തി​യ​ത്.എ​ന്നാ​ൽ എ​ക്സൈ​സി​ന്‍റെ പ​രി​ശോ​ധ​ന​യി​ൽ …

തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​ന്ന​ര കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ Read More