തെരഞ്ഞെടുപ്പ് ക്രമസമാധാനപാലനം; യോഗം ചേര്‍ന്നു

കാസര്‍ഗോഡ് :  തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ക്രമസമാധാന പാലനവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബുവിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. പ്രശ്‌നബാധിത പ്രദേശങ്ങളിലും മറ്റും സുഗമമായ തെരഞ്ഞെടുപ്പ് …

തെരഞ്ഞെടുപ്പ് ക്രമസമാധാനപാലനം; യോഗം ചേര്‍ന്നു Read More