
റിപ്പോര്‍ട്ട്
തിരഞ്ഞെടുപ്പ് തോൽവി മറികടക്കാൻ വീണ്ടും കേരളയാത്രയ്ക്ക് ഒരുങ്ങി എൽഡിഎഫ്
By ന്യൂസ് ഡെസ്ക്
•
December 29, 2025
. തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടി മറികടക്കാൻ വീണ്ടും കേരളയാത്രയ്ക്ക് ഒരുങ്ങി എൽഡിഎഫ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽക്കണ്ടാണ് ഇടതുപക്ഷത്തിന്റെ പുതിയ നീക്കം. മന്ത്രിമാരും എംഎൽഎമാരും പങ്കെടുക്കുന്ന യാത്രയുടെ തീയതി അടുത്ത...
Read full story

