ബൂത്തുകള്‍ ഒരുങ്ങി; വോട്ടെടുപ്പ് ഡിസംബര്‍ 10 ന്
കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി കോട്ടയം ജില്ലയിലെ 2332 പോളിംഗ് ബൂത്തുകളും സജ്ജമായി. ഡിസംബര്‍ 9 രാവിലെ മുതല്‍ ജില്ലയിലെ 17 കേന്ദ്രങ്ങളില്‍ നിന്ന് വിതരണം ചെയ്ത പോളിംഗ് സാമഗ്രികള്‍ ഏറ്റുവാങ്ങിയ ഉദ്യോഗസ്ഥര്‍ അതത് പോളിംഗ് ബൂത്തുകളില്‍ എത്തി പ്രാഥമിക …
ബൂത്തുകള്‍ ഒരുങ്ങി; വോട്ടെടുപ്പ് ഡിസംബര്‍ 10 ന് Read More