പിതാവ് ബാല്‍ താക്കറെ സ്ഥാപിച്ച പാര്‍ട്ടിയുടെ നിയന്ത്രണം കൈയ്ക്കലാക്കാന്‍ ശ്രമം: കോടതികളിലും തെരുവുകളിലും പോരാടുമെന്ന് ഉദ്ദവ്

മുംബൈ: ശിവസേന പിളര്‍ത്തി മഹാരാഷ്ട്ര മുഖ്യമന്ത്രിപദത്തിലെത്തിയ ഏക്നാഥ് ഷിന്‍ഡെക്കെതിരേ ആഞ്ഞടിച്ച് മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ആശുപത്രിയില്‍ സുഖമില്ലാതെ കിടക്കുമ്പോഴും അനങ്ങാന്‍ കഴിയാതെ വന്നപ്പോഴും തന്നെ താഴെയിറക്കാന്‍ ഷിന്‍ഡെ ശ്രമിച്ചെന്ന് ശിവസേനാ മുഖപത്രമായ സാമ്നയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആരോപണം.പുതിയ ഇലകള്‍ വിരിയേണ്ടതുള്ളപ്പോള്‍ …

പിതാവ് ബാല്‍ താക്കറെ സ്ഥാപിച്ച പാര്‍ട്ടിയുടെ നിയന്ത്രണം കൈയ്ക്കലാക്കാന്‍ ശ്രമം: കോടതികളിലും തെരുവുകളിലും പോരാടുമെന്ന് ഉദ്ദവ് Read More

ഷിന്‍ഡെ മന്ത്രിസഭയില്‍ 45 മന്ത്രിമാര്‍: ബി.ജെ.പിയില്‍ നിന്ന് 25

മുംബൈ: മഹാരാഷ്ട്രയിലെ ഏക്നാഥ് ഷിന്‍ഡെ മന്ത്രിസഭാ വികസനം ഉടന്‍. 45 മന്ത്രിമാരെ ഉള്‍പ്പെടുത്താന്‍ ബി.ജെ.പിയും ശിവസേനയും ധാരണയായി. ബി.ജെ.പിയില്‍ നിന്ന് 25 പേരും ശിവസേനയില്‍ 13 നിന്ന് പേരും മന്ത്രിയാകും. സ്വതന്ത്രരില്‍ നിന്നാകും ബാക്കിയുള്ള മന്ത്രിമാര്‍.ഷിന്‍ഡെയടക്കം 16 ശിവസേനാ എം.എല്‍.എമാരുടെ അയോഗ്യത …

ഷിന്‍ഡെ മന്ത്രിസഭയില്‍ 45 മന്ത്രിമാര്‍: ബി.ജെ.പിയില്‍ നിന്ന് 25 Read More

ഷിന്‍ഡെ വിശ്വാസം നേടി: അന്തിമ വിധി സുപ്രീംകോടതിയുടേത്

ന്യൂഡല്‍ഹി: സ്പീക്കര്‍ തെരഞ്ഞെടുപ്പിന് പിന്നാലെ വിശ്വാസ വോട്ടെടുപ്പിലും കരുത്തു തെളിയിച്ച് മഹാരാഷ്ട്രയിലെ ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാര്‍. ഇനി അന്തിമ വിധി സുപ്രീംകോടതിയുടേത്. ഈ മാസം 11 നാണ് ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, ജെ.കെ. മഹേശ്വരി എന്നിവരുടെ ബെഞ്ച് മഹാരാഷ്ട്രയിലെ തര്‍ക്കം പരിഗണിക്കുക.ജൂലൈ …

ഷിന്‍ഡെ വിശ്വാസം നേടി: അന്തിമ വിധി സുപ്രീംകോടതിയുടേത് Read More

വിമതരെ അയോഗ്യരാക്കിയാലും ഷിന്‍ഡെക്ക് വിജയിക്കാനാകുമെന്ന് കണക്കുകള്‍

മുംബൈ: ജൂലൈ 4 ന് നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ശിവസേനയിലെ വിമത എം.എല്‍.എമാരെ അയോഗ്യരാക്കിയാലും ഏകനാഥ് ഷിന്‍ഡെക്ക് വിജയിക്കാനാകുമെന്നു കണക്കുകള്‍. വിമത പക്ഷത്തെ 16 എം.എല്‍.എമാരെ അയോഗ്യരാക്കാനുള്ള നീക്കമാണ് ആദ്യഘട്ടത്തിലുണ്ടായത്. ഇവരോട് ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സിര്‍വാള്‍ വിശദീകരണം തേടിയത് …

വിമതരെ അയോഗ്യരാക്കിയാലും ഷിന്‍ഡെക്ക് വിജയിക്കാനാകുമെന്ന് കണക്കുകള്‍ Read More

മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ്‌ ജൂലൈ 4 ന്

ഡല്‍ഹി : മഹാരാഷ്ട്രയില്‍ ജൂലൈ 4 ന് ചേരുന്ന നിയമസഭാ സമ്മേളനം തടയണമെന്നും ഏകനാഥ്‌ ഷിന്‍ഡേ വിഭാഗത്തിലെ 39 എംഎല്‍എമാരെ അയോഗ്യരാക്കണമെന്നും ആവശ്യപ്പെട്ട്‌ ശിവസേന നല്‍കിയ ഹര്‍ജിയില്‍ അടിയന്തിര ഇടപെടല്‍ നടത്താന്‍ സുപ്രീം കോടതി വിസമ്മതിച്ചു. സഭാസമ്മേളനം തടയില്ലെന്നും ഹര്‍ജിയില്‍ 11-ന്‌ …

മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ്‌ ജൂലൈ 4 ന് Read More

വഴിമാറിത്തന്ന ദേവേന്ദ്ര ഫഡ്നാവിസിന് നന്ദി പറഞ്ഞ് ഏക്നാഥ് ഷിന്‍ഡെ

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയാകാന്‍ അവസരമുണ്ടായിട്ടും തനിക്കു വഴിമാറിത്തന്ന ബി.ജെ.പി. നേതാവ് ദേവേന്ദ്ര ഫഡ്നാവിസിന് നന്ദി പറഞ്ഞ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ. കണക്കുകള്‍ വച്ച് ദേവേന്ദ്ര ഫഡ്നാവിസിന് മുഖ്യമന്ത്രിയാകാമായിരുന്നു, എന്നാല്‍ അദ്ദേഹം വലിയ മനസാണ് കാണിച്ചതെന്നും ഷിന്‍ഡെ പ്രതികരിച്ചു. മന്ത്രിസഭയിലെ സുപ്രധാന പദവിയെച്ചൊല്ലിയായിരുന്നില്ല …

വഴിമാറിത്തന്ന ദേവേന്ദ്ര ഫഡ്നാവിസിന് നന്ദി പറഞ്ഞ് ഏക്നാഥ് ഷിന്‍ഡെ Read More

ശിവസേന ആര്‍ക്കൊപ്പമെന്ന കാര്യത്തില്‍ താക്കറെ-ഷിന്‍ഡെ വിഭാഗങ്ങള്‍ നിയമയുദ്ധത്തിലേക്ക്

മുംബൈ: പിളര്‍പ്പിനോ അനുരഞ്ജനത്തിനോ ഇരുപക്ഷവും തയാറാകാത്ത സാഹചര്യത്തില്‍, യഥാര്‍ഥ ശിവസേന ആര്‍ക്കൊപ്പമെന്ന കാര്യത്തില്‍ ഉദ്ധവ് താക്കറെ, ഏക്നാഥ് ഷിന്‍ഡെ വിഭാഗങ്ങള്‍ നിയമയുദ്ധത്തിലേക്ക്. അതേസമയം, ഷിന്‍ഡെയ്ക്കു പകരം ശിവസേന നിയമസഭാകക്ഷി നേതാവായി അജയ് ചൗധരിയെ ഡെപ്യൂട്ടി സ്പീക്കര്‍ നരഹരി സിര്‍വാള്‍ അംഗീകരിച്ചു.പാര്‍ട്ടി ചീഫ് …

ശിവസേന ആര്‍ക്കൊപ്പമെന്ന കാര്യത്തില്‍ താക്കറെ-ഷിന്‍ഡെ വിഭാഗങ്ങള്‍ നിയമയുദ്ധത്തിലേക്ക് Read More

പുതിയ സര്‍ക്കാരുണ്ടാക്കാന്‍ നീക്കം ശക്തമാക്കി ഏക്നാഥ് ഷിന്‍ഡെ

മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഗാഡി സര്‍ക്കാറിനെ വീഴ്ത്തി പുതിയ സര്‍ക്കാറുണ്ടാക്കാന്‍ വിമത ശിവസേന നേതാവ് ഏക്നാഥ് ഷിന്‍ഡെ നീക്കം ശക്തമാക്കി. തന്നെ പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവാക്കി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും ഡെപ്യൂട്ടി സ്പീക്കര്‍ക്കും ഷിന്‍ഡെ കത്തയച്ചു. …

പുതിയ സര്‍ക്കാരുണ്ടാക്കാന്‍ നീക്കം ശക്തമാക്കി ഏക്നാഥ് ഷിന്‍ഡെ Read More