പഹല്‍ഗാം ഭീകരാക്രമണത്തില്‍ മരിച്ചവര്‍ക്ക് ആദരം അർപ്പിച്ച് സിയറ ലിയോണ്‍ പാര്‍ലമെന്റ്

ഫ്രീടൗണ്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കായി ആദരം അര്‍പ്പിച്ച് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണ്‍. ഒരു നിമിഷം മൗനം ആചരിച്ചാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് സിയറ ലിയോണ്‍ ആദരമര്‍പ്പിച്ചത്. ഭീകരാക്രമണം സംബന്ധിച്ച് വിശദീകരിക്കുന്നതിന് ഇന്ത്യയിൽനിന്ന് സിയറ ലിയോണിലെത്തിയ ഏകനാഥ് ഷിന്റെയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി …

പഹല്‍ഗാം ഭീകരാക്രമണത്തില്‍ മരിച്ചവര്‍ക്ക് ആദരം അർപ്പിച്ച് സിയറ ലിയോണ്‍ പാര്‍ലമെന്റ് Read More

മഹാരാഷ്ട്ര , ഝാർഖണ്ഡ് സംസ്ഥാനങ്ങളില്‍ മന്ത്രിസഭാ രൂപീകരണ ചർച്ചകള്‍ അന്തിമഘട്ടത്തില്‍

ഝാർഖണ്ഡ് : ഝാർഖണ്ഡില്‍ ഹേമന്ത് സോറൻ സർക്കാർ നവംബർ 28ന് സത്യപ്രതിജ്ഞ ചെയ്യും. റാഞ്ചിയില്‍ ചേർന്ന ഇന്ത്യാ സഖ്യ നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. ഗവർണറെ കണ്ട് മന്ത്രിസഭാ രൂപീകരണത്തിന് കത്ത് നല്‍കിയതായി ഹേമന്ത് സോറൻ അറിയിച്ചു. ഝാർഖണ്ഡില്‍ 16 സീറ്റ് നേടിയ …

മഹാരാഷ്ട്ര , ഝാർഖണ്ഡ് സംസ്ഥാനങ്ങളില്‍ മന്ത്രിസഭാ രൂപീകരണ ചർച്ചകള്‍ അന്തിമഘട്ടത്തില്‍ Read More

ശിവസേന പിടിക്കാന്‍ അട്ടിമറി?

ശിവസേന എന്ന പേരും അമ്പും വില്ലും ചിഹ്‌നവും മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിനു ലഭിക്കാന്‍ 2,000 കോടി രൂപയുടെ ഇടപാട് നടന്നെന്ന ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവുത്തിന്റെ ആരോപണം തള്ളി ഷിന്‍ഡെ വിഭാഗം. ”സഞ്ജയ് റാവുത്ത് കാഷ്യര്‍ …

ശിവസേന പിടിക്കാന്‍ അട്ടിമറി? Read More

ഉദ്ധവ് പക്ഷം 76.85% വോട്ട് നേടി ജയിച്ചു: 14.79% വോട്ടുമായി നോട്ട രണ്ടാമത്

മുംബൈ: ഏക്നാഥ് ഷിന്‍ഡെ ശിവസേനയെ പിളര്‍ത്തി സര്‍ക്കാര്‍ രൂപീകരിച്ചശേഷം നടന്ന ആദ്യ ഉപതെരഞ്ഞെടുപ്പില്‍ ഉദ്ധവ് താക്കറെ പക്ഷത്തിന് വിജയം. ബി.ജെ.പി മത്സരത്തില്‍നിന്ന് പിന്മാറിയതിനാല്‍ ഫലം പ്രവചനീയമായിരുന്നെങ്കിലും അപ്രതീക്ഷിതമായത് വോട്ടുകളുടെ എണ്ണം പുറത്തുവന്നപ്പോഴാണ്. അന്ധേരി (ഈസ്റ്റ്) ഉപതെരഞ്ഞെടുപ്പില്‍ ഉദ്ധവ് ബാലസാഹബ് താക്കറെ ശിവസേന …

ഉദ്ധവ് പക്ഷം 76.85% വോട്ട് നേടി ജയിച്ചു: 14.79% വോട്ടുമായി നോട്ട രണ്ടാമത് Read More

ഷിന്‍ഡേ വിഭാഗത്തിന് ഇരട്ടവാളും പരിചയും ഔദ്യോഗിക ചിഹ്നം

മുംബൈ: മാതൃപാര്‍ട്ടിയില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ ശിവസേന ഏക്നാഥ് ഷിന്‍ഡേ വിഭാഗത്തിന് ഇരട്ടവാളും പരിചയും ഔദ്യോഗിക ചിഹ്നം. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ ഇന്നലെയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. മഹാരാഷ്ട്ര മുഖ്യമന്ത്രികൂടിയായ ഏക്നാഥ് ഷിന്‍ഡേ നേതൃത്വം നല്‍കുന്ന വിഭാഗം കഴിഞ്ഞദിവസം ഉദയസൂര്യന്‍, ഗദ, ത്രിശൂലം …

ഷിന്‍ഡേ വിഭാഗത്തിന് ഇരട്ടവാളും പരിചയും ഔദ്യോഗിക ചിഹ്നം Read More

ഉദ്ധവ് താക്കറെക്ക് വൻതിരിച്ചടി: ഏക്നാഥ് ഷിൻഡെക്കൊപ്പം വേദി പങ്കിട്ട് സഹോദരൻ ജയദേവ് താക്കറെ

മുംബൈ: ശിവസേന പാർട്ടിയുടെ ചിഹ്നതർക്കത്തിൽ നിലപാട് അറിയിക്കാൻ ഉദ്ദവ് താക്കറെ പക്ഷത്തോട് തെര‍ഞ്ഞെടുപ്പ് കമ്മീഷൻ. 2022 ഒക്ടോബർ 8 ശനിയാഴ്ച രണ്ട് മണിക്കുള്ളിൽ സത്യവാങ്മൂലം നൽകാനാണ് നിർദേശം. ഏക്നാഥ് ഷിൻഡെ വിഭാഗം ചിഹ്നത്തിനായി അവകാശവാദമുന്നയിച്ച സാഹചര്യത്തിലാണ് നടപടി. അതേസമയം ഉദ്ദവ് താക്കറെ …

ഉദ്ധവ് താക്കറെക്ക് വൻതിരിച്ചടി: ഏക്നാഥ് ഷിൻഡെക്കൊപ്പം വേദി പങ്കിട്ട് സഹോദരൻ ജയദേവ് താക്കറെ Read More

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേയ്ക്ക വധഭീഷണി : ഒരു ഭീഷണിക്കും തന്നെ വിലക്കാനാവില്ലെന്ന് മുഖ്യമന്ത്രി

മുംബൈ: വധഭീഷണിയുടെ പശ്ചാത്തലത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേയുടെ സുരക്ഷ വർധിപ്പിച്ചു. താനെയിലെ അദ്ദേഹത്തിന്റെ സ്വകാര്യ വസതിയുടേയും മുംബൈയിലെ ഔദ്യോഗിക വസതിയുടേയും സുരക്ഷ വർധിപ്പിച്ചു. 2022 ഒക്ടോബർ അഞ്ചിന് ഷിന്ദേ മുംബൈയിൽ ദസറ റാലിയിൽ പങ്കെടുക്കുന്നുണ്ട്. റാലിക്കും സുരക്ഷ വർധിപ്പിക്കുമെന്ന് സംസ്ഥാന …

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേയ്ക്ക വധഭീഷണി : ഒരു ഭീഷണിക്കും തന്നെ വിലക്കാനാവില്ലെന്ന് മുഖ്യമന്ത്രി Read More

താക്കറെ സര്‍ക്കാര്‍ നല്‍കിയ പട്ടിക റദ്ദാക്കണമെന്ന് ഷിന്‍ഡെ

മുംബൈ: മഹാരാഷ്ട്രയില്‍ സ്റ്റേറ്റ് ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ ഒഴിവുള്ള 12 സീറ്റുകളിലേക്കു മുന്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തവരുടെ പേരുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിക്കു കത്തു നല്‍കി. സംസ്ഥാനത്ത് ഭരണം മാറിയതു ചൂണ്ടിക്കാട്ടിയാണു നടപടി. …

താക്കറെ സര്‍ക്കാര്‍ നല്‍കിയ പട്ടിക റദ്ദാക്കണമെന്ന് ഷിന്‍ഡെ Read More

മഹാരാഷ്ട്രയില്‍ സുപ്രധാന വകുപ്പുകള്‍ കൈപിടിയിലാക്കി ഫഡ്നാവിസ്

മുംബൈ: മഹാരാഷ്ട്രയില്‍ മന്ത്രിസഭാ വിപുലീകരണം നടന്ന് ദിവസങ്ങള്‍ക്കുശേഷം മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ അനുവദിച്ചു.മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേ, കഴിഞ്ഞ മന്ത്രിസഭയില്‍ കൈകാര്യം ചെയ്തിരുന്ന നഗരവികസന വകുപ്പ് നിലനിര്‍ത്തി.പൊതുമരാമത്ത്(പൊതു പദ്ധതികള്‍), ഗതാഗത വകുപ്പുകളും അദ്ദേഹത്തിനാണ്. ഉപമുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിനാണ് ആഭ്യന്തരവും ധനവും. ഇതിനുപുറമേ …

മഹാരാഷ്ട്രയില്‍ സുപ്രധാന വകുപ്പുകള്‍ കൈപിടിയിലാക്കി ഫഡ്നാവിസ് Read More

മഹാരാഷ്ട്രയിലെ ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ വികസിപ്പിക്കുന്നു

മുംബൈ: മഹാരാഷ്ട്രയിലെ ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ വികസിപ്പിക്കും. ബി.ജെ.പിയില്‍ നിന്നും ശിവസേനയില്‍ നിന്നുമുള്ള 14 പേര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തേക്കും. ബി.ജെ.പിയില്‍ നിന്ന് മുതിര്‍ന്ന നേതാക്കളായ സുധീര്‍ മുംഗാന്തിവര്‍, ചന്ദ്രകാന്ത് പാട്ടീല്‍, ഗിരീഷ് മഹാജന്‍ എന്നിവര്‍ മന്ത്രിസഭയില്‍ ഇടംപിടിക്കുമെന്നാണു വിവരം. ശിവസേനാ …

മഹാരാഷ്ട്രയിലെ ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ വികസിപ്പിക്കുന്നു Read More