കര്‍ഷക ലോങ് മാര്‍ച്ച് സമരം അവസാനിച്ചു
മുംബൈ: നാസിക്കില്‍ നിന്ന് മുംബൈയിലേക്ക് മാര്‍ച്ച് നടത്തിയ ആയിരക്കണക്കിന് കര്‍ഷക സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. കര്‍ഷകസംഘവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് സമരം അവസാനിപ്പിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്. 200 കിലോമീറ്റര്‍ ‘ലോങ് മാര്‍ച്ചിന്’ നേതൃത്വം നല്‍കിയ സി.പി.ഐ …
കര്‍ഷക ലോങ് മാര്‍ച്ച് സമരം അവസാനിച്ചു Read More