ആദിവാസി യുവാവിന്റെ മരണം:പട്ടികജാതി-വര്‍ഗ പീഡന നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു
കോഴിക്കോട്: മെഡിക്കല്‍ കോളജ് പരിസരത്ത് ആദിവാസി യുവാവ് തൂങ്ങിമരിച്ച സംഭവത്തില്‍ പട്ടികജാതി-വര്‍ഗ പീഡന നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. കേസന്വേഷണത്തിന് അസി. കമ്മിഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡും രൂപീകരിച്ചു. സിറ്റി പോലീസ് മേധാവിയുടെയും ഡെപ്യൂട്ടി കമ്മിഷണറുടെയും മേല്‍നോട്ടത്തിലാണു സ്‌ക്വാഡ് പ്രവര്‍ത്തിക്കുക. …
ആദിവാസി യുവാവിന്റെ മരണം:പട്ടികജാതി-വര്‍ഗ പീഡന നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു Read More