എൺപതുകളിലെ നിറവിലെ താരറാണിമാർ,.. സംഗമം കൊച്ചിയിൽ

കൊച്ചി : എണ്‍പതുകളുടെ നിറവിൽ മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരറാണിമാർ വീണ്ടും കൊച്ചിയിൽ ഒത്തുചേർന്നു. വനിതാ മാഗസിന് വേണ്ടിയുള്ള ഫോട്ടോ ഷൂട്ടിനായി ഒത്തുചേർന്ന താരസുന്ദരിമാരുടെ ചിത്രങ്ങൾ മാഗസിന്റെ ഫോട്ടോഗ്രാഫറായ ശ്യാം ബാബുവാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വിധുബാല, സീമ, അംബിക, …

എൺപതുകളിലെ നിറവിലെ താരറാണിമാർ,.. സംഗമം കൊച്ചിയിൽ Read More