
റിപ്പോര്‍ട്ട്
എട്ടുവയസുകാരനെ നരബലി നല്‍കിയ രണ്ടു പേര്‍ക്ക് ജീവപര്യന്തം
By ന്യൂസ് ഡെസ്ക്
•
November 13, 2020
ഭുവനേശ്വര്‍: അന്ധവിശ്വാസത്തിന്റെ പേരില്‍ എട്ടുവയസുകാരനെ നരബലി നല്‍കിയ സംഭവത്തില്‍ രണ്ടു പേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. ഒഡീഷ കേന്ദ്രപ്പാറ ജില്ല സ്വദേശികളായ അബിനാഷ് ചൗധരി ഇയാളുടെ സഹായി ബൈരഗി ദാസ് എന്നിവര്‍ക്കാണ് ശിക്ഷിച്ചത്. രാജേഷ് നായക് എന്ന കുട്ടിയെയാണ് ഇവർ...
Read full story

