പിരമിഡുകളുടെ ബഹിരാകാശ ചിത്രങ്ങൾ പങ്കുവച്ച് നാസ

ഈജിപ്ത് : ഈജിപ്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ പങ്കുവച്ച് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ഭൂമിയിലെ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് നാസ പങ്കുവച്ചിട്ടുള്ളത്. അവയിലൊന്ന് ഈജിപ്തിലെ പിരമിഡുകളുടെ ചിത്രങ്ങളാണ്. ഭൂമിക്ക് മുകളിൽ 409 കിലോമീറ്റർ അകലെ നിന്നുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെയാണ് …

പിരമിഡുകളുടെ ബഹിരാകാശ ചിത്രങ്ങൾ പങ്കുവച്ച് നാസ Read More

വേണം കാലാവസ്ഥാ നീതി, പരിസ്ഥിയ്ക്കായുള്ള ജീവിതശൈലിയും: കാലാവസ്ഥ ഉച്ചകോടിയിലെ ഇന്ത്യന്‍ പദ്ധതിയുടെ സവിശേഷതകള്‍ അറിയാം

ഷറം അല്‍ ഷെയ്ഖ്: ഈജിപ്തിലെ ഷറം അല്‍ ഷെയ്ഖില്‍ നടക്കുന്ന ആഗോള കാലാവസ്ഥാ ഉച്ചകോടി പാതിവഴി പിന്നിടുമ്പോള്‍ മലിനീകരണം കുറയ്ക്കുന്നതിന് ദീര്‍ഘകാല പദ്ധതി സമര്‍പ്പിച്ച് ഇന്ത്യ.ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിക്കുന്ന കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദര്‍ യാദവാണ് …

വേണം കാലാവസ്ഥാ നീതി, പരിസ്ഥിയ്ക്കായുള്ള ജീവിതശൈലിയും: കാലാവസ്ഥ ഉച്ചകോടിയിലെ ഇന്ത്യന്‍ പദ്ധതിയുടെ സവിശേഷതകള്‍ അറിയാം Read More

ഈജിപ്തില്‍ പള്ളിയില്‍ തീപിടിത്തം: മരണം 41 ആയി

കെയ്‌റോ: ഈജിപ്തില്‍ കോപ്റ്റിക് ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ തീപിടിത്തത്തില്‍ 41 പേര്‍ കൊല്ലപ്പെട്ടു. കെയ്‌റോയുടെ വടക്കുപടിഞ്ഞാറന്‍ ജില്ലയായ ഇംബാബയിലെ അബു സിഫിന്‍ പള്ളിയിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം എന്തെന്ന് വ്യക്തമല്ല. 14/08/2022 ഞായറാഴ്ച പ്രാര്‍ഥനയ്ക്കായി 5000 ലധികം വിശ്വാസികള്‍ തടിച്ചുകൂടിയ സമയത്തായിരുന്നു അത്യാഹിതമുണ്ടായത്. …

ഈജിപ്തില്‍ പള്ളിയില്‍ തീപിടിത്തം: മരണം 41 ആയി Read More

ഗാസയില്‍ വെടി നിര്‍ത്തല്‍, ആക്രമണം അവസാനിപ്പിച്ചതായി ഇസ്രയേൽ, സമാധാനം പുന:സ്ഥാപിച്ചത് ഈജിപ്തിന്റെ മധ്യസ്ഥത

ജറുസലേം: കഴിഞ്ഞ 11 ദിവസമായി ഫലസ്തീനെതിരെ നടത്തിവന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതായി ഇസ്രയേല്‍. ഈജിപ്ത് മുന്നോട്ടുവെച്ച മധ്യസ്ഥ ഫോര്‍മുല അംഗീകരിച്ചതായും വെടിനിര്‍ത്തലിന് തങ്ങള്‍ തയ്യാറാണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. 21/05/21 വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ വെടി നിര്‍ത്തല്‍ നിലവില്‍ …

ഗാസയില്‍ വെടി നിര്‍ത്തല്‍, ആക്രമണം അവസാനിപ്പിച്ചതായി ഇസ്രയേൽ, സമാധാനം പുന:സ്ഥാപിച്ചത് ഈജിപ്തിന്റെ മധ്യസ്ഥത Read More

എവർഗ്രീൻ അനങ്ങി തുടങ്ങി: സൂയസ് കനാലിലെ ഗതാഗത തടസം ഉടന്‍ നീങ്ങും

ഈജിപ്ത്: ടഗ്ഗുകളുടെ സഹായം എത്തിയത്തോടെ സൂയസ് കനാലില്‍ കുടുങ്ങിപ്പോയ ചരക്കുകപ്പല്‍ എവർഗ്രീൻ ചലിച്ചു തുടങ്ങി. കപ്പലിനോട് ചേര്‍ന്നുള്ള 27,000 ചതുരശ്ര മീറ്റര്‍ മണല്‍ നീക്കിയ ശേഷമാണ് ദിശമാറ്റാനുള്ള ശ്രമം തുടങ്ങിയത്. ഇന്ന് രാവിലെയോടെ കപ്പലിനു മുന്നിലുണ്ടായിരുന്ന തടസ്സം നീങ്ങിയതായി കപ്പല്‍ കമ്പനിം …

എവർഗ്രീൻ അനങ്ങി തുടങ്ങി: സൂയസ് കനാലിലെ ഗതാഗത തടസം ഉടന്‍ നീങ്ങും Read More

സൂയസ് കനാലിൽ കപ്പൽ കുടുങ്ങി, കാരണമറിയാതെ അധികൃതർ

കെയ്റോ: ഈജിപ്തിലെ സൂയസ് കനാലിൽ കപ്പൽ കുരുങ്ങി. കണ്ടെയനറുകൾ കയറ്റിപ്പോയ കപ്പലാണ് 23/03/21 ചൊവ്വാഴ്ച കനാലിനു കുറുകെ ഉറച്ചുപോയത്. ഇതോടെ കപ്പൽ ഗതാഗതം ആകെ താറുമാറായി. 15 ലേറെ വിദേശ കണ്ടെയ്‌നറുകൾക്ക് ചെങ്കടലിലേക്ക് പോകാനാകാത്തവിധം കനാലിന് കുറുകെ ചരക്കുകപ്പൽ കിടക്കുകയാണ്. ഷെൻസൻ …

സൂയസ് കനാലിൽ കപ്പൽ കുടുങ്ങി, കാരണമറിയാതെ അധികൃതർ Read More

അല്‍ ഉല കരാര്‍: ഈജിപ്തും വ്യോമാതിര്‍ത്തി തുറന്നു

ദോഹ: ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിച്ച അല്‍ ഉല കരാറില്‍ ഒപ്പുവെച്ചതോടെ ഖത്തര്‍ വിമാനങ്ങള്‍ക്കായി ഈജിപ്തും വ്യോമാതിര്‍ത്തി തുറന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വിമാനസര്‍വീസുകള്‍ക്ക് അനുമതിയായെന്നും വ്യോമയാന അധികൃതരും ഈജിപ്ത് ഔദ്യോഗിക മാധ്യമവും റിപ്പോര്‍ട്ട് ചെയ്തു. വ്യോമാതിര്‍ത്തി തുറന്നതോടെ ചരക്കുനീക്കവും ആരംഭിക്കുമെന്ന് വ്യേമായാനമന്ത്രാലയം അധികൃതരും …

അല്‍ ഉല കരാര്‍: ഈജിപ്തും വ്യോമാതിര്‍ത്തി തുറന്നു Read More

മകൻ മുസ്ലിം യുവതിയെ പ്രണയിച്ചതിന് 70 കാരിയായ അമ്മയെ നഗ്നയാക്കി നടത്തിച്ചു, പ്രതികളെയെല്ലാം വെറുതേ വിട്ട് ഈജിപ്ഷ്യൻ കോടതി

കെയ്റോ: മകൻ മുസ്ലിം യുവതിയെ പ്രണയിച്ചതിന് 70 കാരിയായ അമ്മയെ ഒരു സംഘം ആളുകൾ നഗ്നയാക്കി നടത്തിച്ചു. കേസിന്റെ വിചാരണയ് ക്കൊടുവിൽ പ്രതികളെയെല്ലാം കോടതി വെറുതേ വിടുകയും ചെയ്തു. ഈജിപ്തിലാണ് സംഭവം. ഇപ്പോൾ 74 വയസ്സുള്ള സോദ് താബെറ്റ് ആണ് 2016ൽ …

മകൻ മുസ്ലിം യുവതിയെ പ്രണയിച്ചതിന് 70 കാരിയായ അമ്മയെ നഗ്നയാക്കി നടത്തിച്ചു, പ്രതികളെയെല്ലാം വെറുതേ വിട്ട് ഈജിപ്ഷ്യൻ കോടതി Read More

2500 വര്‍ഷം പഴക്കമുള്ള മമ്മികള്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചു

സക്കാറ: ഈജിപ്തില്‍ മരിച്ചവരുടെ പട്ടണമായ സക്കാറയില്‍ നിന്ന് കണ്ടെത്തിയ ശവപേടകങ്ങള്‍ ആദ്യമായി പൊതുജനങ്ങള്‍ക്കായി തുറന്നു. മരം കൊണ്ടു നിര്‍മ്മിച്ച 59 മമ്മികളാണ് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയത്. 2,500 കൊല്ലം പഴക്കമുള്ള ഈ പേടകങ്ങള്‍ക്ക് ഇതുവരെ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്നും പുരോഹിതര്‍, സമൂഹത്തിലെ ഉയര്‍ന്നവര്‍ …

2500 വര്‍ഷം പഴക്കമുള്ള മമ്മികള്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചു Read More

2500 വർഷം പഴക്കമുള്ള 59 ‘മമ്മി ശവപ്പെട്ടികൾ’ ഈജിപ്തിൽ കണ്ടെത്തി

കെയ്റോ : 2500 വർഷത്തോളം പഴക്കമുള്ള മമ്മികളടങ്ങിയ 59 ശവപ്പെട്ടികൾ ഈജിപ്തിൽ പുരാവസ്തു ഗവേഷകർ കണ്ടെത്തി. ഈജിപ്തിൻ്റെ തലസ്ഥാനമായ കെയ്റോയിൽ നിന്നും 32 കിലോമീറ്റർ തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന സഖാറയിലെ പുരാതന ശവക്കല്ലറകളിൽ നിന്നാണ് ഇവ ലഭിച്ചത്. ഈ ഭാഗത്തു നിന്നും …

2500 വർഷം പഴക്കമുള്ള 59 ‘മമ്മി ശവപ്പെട്ടികൾ’ ഈജിപ്തിൽ കണ്ടെത്തി Read More