സ്‌കൂളുകളില്‍ പാല്‍ ,മുട്ട വിതരണം ഒരു ദിവസമാക്കി കുറച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

തിരുവനന്തപുരം : സ്‌കൂളുകളില്‍ പാല്‍ ,മുട്ട അഥവ നേന്ത്രപ്പഴം എന്നിവ വിതരണം ചെയ്യുന്നത്‌ ആഴ്‌ചയില്‍ ഒരുദിവസമാക്കി കുറച്ചു. സംസ്ഥാനത്തെ സ്‌കൂളുകള്‍ ബാച്ചുകളായി പ്രവര്‍ത്തിപ്പിക്കാനുളള സാഹചര്യത്തിലാണ് പാല്‍, മുട്ട വിതരണം ഒരുദിവസമാക്കി ക്രമീകരിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കിയത്‌. സ്‌കൂളുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞാല്‍ ആഴ്‌ചയില്‍ …

സ്‌കൂളുകളില്‍ പാല്‍ ,മുട്ട വിതരണം ഒരു ദിവസമാക്കി കുറച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. Read More

അബദ്ധത്തില്‍ കട്ട വീണ് കടയിലെ മുട്ട പൊട്ടിയതിന് 16കാരനെ കുത്തിക്കൊന്നു.

ന്യൂഡല്‍ഹി: പ്രായപൂർത്തിയാവാത്ത പതിനാറുകാരനായ ആൺകുട്ടിയെ ഇരുപത്തിരണ്ടുകാരൻ കുത്തിക്കൊന്നു. ചൊവ്വാഴ്ച 18-08-2020 ന് ദക്ഷിണ ഡൽഹിയിലെ സംഗം വിഹാറിലാണ് സംഭവം നടന്നത്. ഫാറൂഖ് (22) ആണ് കൊല നടത്തിയത്. 16കാരൻ അച്ഛനോടും സഹോദരനോടും കൂടി ഇഷ്ടികകൾ കൂട്ടി വയ്ക്കുകയായിരുന്നു. അതിനിടെ ഒരു ഇഷ്ടിക …

അബദ്ധത്തില്‍ കട്ട വീണ് കടയിലെ മുട്ട പൊട്ടിയതിന് 16കാരനെ കുത്തിക്കൊന്നു. Read More