ബസുകള്‍ ഇല്ല : കെ.എസ്.ആർ.ടി.സി സ്റ്റാൻഡില്‍ യാത്രക്കാരുടെ പ്രതിഷേധം
കൊച്ചി: തൊടുപുഴ ബസുകള്‍ ഇല്ലാത്തതിനാല്‍ എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡില്‍ യാത്രക്കാരുടെ പ്രതിഷേധം.നവംബർ 16 ശനിയാഴ്ച വൈകിട്ടാണ് സംഭവം.വൈകിട്ട് 5.30നുശേഷം എറണാകുളത്തുനിന്ന് മൂവാറ്റുപുഴ വഴി തൊടുപുഴ ബസുകളെത്തിയില്ല. തുടർന്ന് വൈകിട്ട് ഏഴരയോടെ യാത്രക്കാർ സംഘടിച്ചെത്തി സ്റ്റേഷൻ മാസ്റ്ററെ ഉപരോധിച്ചു. ബസുകള്‍ മുടങ്ങിയതിന് കാരണം …
ബസുകള്‍ ഇല്ല : കെ.എസ്.ആർ.ടി.സി സ്റ്റാൻഡില്‍ യാത്രക്കാരുടെ പ്രതിഷേധം Read More