എറണാകുളം: എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ പഠനഉപകരണം; ജില്ലാതല ക്യാമ്പയിന് രൂപം നൽകും

July 26, 2021

എറണാകുളം: ഡിജിറ്റൽ പഠന ഉപകരണങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ലാത്ത ജില്ലയിലെ എല്ലാ വിദ്യാർത്ഥികൾക്കും അവ ലഭ്യമാക്കുന്നതിനായി ജില്ലാതല ക്യാമ്പയിന് രൂപം നൽകാൻ  ജില്ലാതല കർമസമിതി തീരുമാനിച്ചു.  പൊതുജന പങ്കാളിത്തത്തോടെ ജില്ലയിൽ ഡിജിറ്റൽ പഠന ഉപകരണങ്ങൾ ലഭ്യമാക്കേണ്ട കുട്ടികളുടെ എണ്ണം കൃത്യമായി നിശ്ചയിക്കാൻ ജില്ലാ …

തിരുവനന്തപുരം: ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമ: 21 ലെ പരീക്ഷകൾ 28 ലേക്ക് മാറ്റി

July 16, 2021

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് പരീക്ഷാ കൺട്രോളർ നടത്തുന്ന നവംബർ 2021 ലെ ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമയുടെ (റിവിഷൻ 15) ജൂലൈ 21 ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും സമയക്രമത്തിൽ മാറ്റമില്ലാതെ ജൂലൈ 28 ലേക്ക് മാറ്റി.