മലപ്പുറം: ഡെങ്കിപ്പനി

മലപ്പുറം: കൊതുക് ജന്യരോഗമായ ഡെങ്കിപ്പനി ഒരു വൈറസ് രോഗമാണ്. ഈഡിസ് വിഭാഗത്തില്‍ പെട്ട പെണ്‍കൊതുകുകള്‍ ആണു ഈരോഗം ഒരാളില്‍നിന്നും മറ്റൊരാളിലേക്ക് പകര്‍ത്തുന്നത്. കോവിഡ് രോഗത്തിന്റെ പല ലക്ഷണങ്ങളും ഡെങ്കിപ്പനിയില്‍ ഉണ്ടാവുന്നതിനാല്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാവുന്നു. നേരത്തെ തിരിച്ചറിഞ്ഞ് ഫലപ്രദമായ ചികിത്സ നല്‍കിയില്ലെങ്കില്‍ …

മലപ്പുറം: ഡെങ്കിപ്പനി Read More

ഡെങ്കിപ്പനി: ഉറവിട നശീകരണം പ്രധാനം

ഡെങ്കിപ്പനി പ്രതിരോധത്തിൽ പ്രധാനമാണ് കൊതുകിന്റെ ഉറവിട നശീകരണം. തിങ്കളാഴ്ച ദേശീയ ഡെങ്കിപ്പനി ദിനമായി ആചരിച്ചു. ‘ഡെങ്കിപ്പനി പ്രതിരോധത്തിൽ നമുക്ക് കൈകോർക്കാം’ എന്നതാണ് ഈ വർഷത്തെ ഡെങ്കിപ്പനി ദിന സന്ദേശം.   എന്താണ് ഡെങ്കിപ്പനി ഒരു വൈറൽ രോഗം. ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് പകർത്തുന്നത്.  …

ഡെങ്കിപ്പനി: ഉറവിട നശീകരണം പ്രധാനം Read More

കോഴിക്കോട്: സിക വൈറസ് ബാധക്കെതിരെ ജാഗ്രത പാലിക്കണം

കോഴിക്കോട്: സംസ്ഥാനത്ത് സിക വൈറസ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിലും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി. അറിയിച്ചു. ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ പോലെ ഈഡിസ് കൊതുകുകള്‍ പരത്തുന്ന മറ്റൊരു പകര്‍ച്ച വ്യാധിയാണ് സിക. പനി, തലവേദന, ശരീര …

കോഴിക്കോട്: സിക വൈറസ് ബാധക്കെതിരെ ജാഗ്രത പാലിക്കണം Read More

ആലപ്പുഴ: എലിപ്പനി, ഡെങ്കിപ്പനി; വേണം ജാഗ്രതയും പ്രതിരോധവും

ആലപ്പുഴ: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജൂൺ ഒമ്പത്, 16, 23 തീയതികളിൽ ഡോക്‌സി ഡേ നടത്തുമെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. മലിനജലവുമായി സമ്പർക്കത്തിലാകുന്നവർ, വെള്ളവുമായി സമ്പർക്കത്തിൽ വരുന്ന ജോലികളിൽ ഏർപ്പെടുന്നവർ (പുല്ലുചെത്തുവർ, വയലിൽ പണി ചെയ്യുവർ, മത്സ്യം- ചെമ്മീൻ …

ആലപ്പുഴ: എലിപ്പനി, ഡെങ്കിപ്പനി; വേണം ജാഗ്രതയും പ്രതിരോധവും Read More

കണ്ണൂർ: ജൂണ്‍ നാല് മുതല്‍ ശുചീകരണയജ്ഞം; ഞായറാഴ്ചകളില്‍ ഡ്രൈ ഡേ

കണ്ണൂർ: പകര്‍ച്ചവ്യാധി പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയില്‍ ജൂണ്‍ 4, 5, 6 തീയതികളില്‍ ശുചീകരണ യജ്ഞം നടത്തും. ശുചീകരണ പരിപാടികളില്‍ കൊവിഡ്  മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാവരും പങ്കാളികളാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ പല  ആശുപത്രികളും …

കണ്ണൂർ: ജൂണ്‍ നാല് മുതല്‍ ശുചീകരണയജ്ഞം; ഞായറാഴ്ചകളില്‍ ഡ്രൈ ഡേ Read More

കാസർഗോഡ്: ജില്ലയിൽ ഡെങ്കുപനി റിപ്പോർട്ട് ചെയ്തു; പ്രതിരോധം സുപ്രധാനം

കാസർഗോഡ്: ജില്ലയിൽ മഴക്കാലം ആരംഭിച്ചതോടെ ബളാൽ, വെസ്റ്റ് എളേരി, കോടോം- ബേളൂർ, ദേലംപാടി തുടങ്ങി ജില്ലയുടെ വിവിധ  ഭാഗങ്ങളിലായി ഡെങ്കുപനി റിപ്പോർട്ട് ചെയ്തു വരുന്ന സാഹചര്യത്തിൽ ജനങ്ങൾ കോവിഡിനോടൊപ്പം മറ്റു പകർച്ചാവ്യാധികൾ തടയുന്നതിനുള്ള പ്രതിരോധ മാർഗങ്ങൾ കൂടി കൈക്കൊള്ളണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ …

കാസർഗോഡ്: ജില്ലയിൽ ഡെങ്കുപനി റിപ്പോർട്ട് ചെയ്തു; പ്രതിരോധം സുപ്രധാനം Read More