ലോക പരിസ്ഥിതി ദിനം: വ്യവസായ വികസന ഏരിയയില്‍ വൃക്ഷത്തൈ നടല്‍ വ്യവസായ പാര്‍ക്കുകള്‍ ഇനി ഗ്രീന്‍ സോണ്‍ ആകുന്നു

സംസ്ഥാനതല ഉദ്ഘാടനം ഞായറാഴ്ച (5) ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരളത്തിലെ വ്യവസായ പാര്‍ക്കുകള്‍ ഗ്രീന്‍ സോണ്‍ ആകുന്നതിന്റെ ഭാഗമായി വൃക്ഷത്തൈ നടല്‍ സംസ്ഥാനതല ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് നിര്‍വഹിക്കും.  എടയാര്‍ വ്യവസായ വികസന മേഖലയില്‍ ഞായറാഴ്ച (ജൂണ്‍ 5) …

ലോക പരിസ്ഥിതി ദിനം: വ്യവസായ വികസന ഏരിയയില്‍ വൃക്ഷത്തൈ നടല്‍ വ്യവസായ പാര്‍ക്കുകള്‍ ഇനി ഗ്രീന്‍ സോണ്‍ ആകുന്നു Read More