
റിപ്പോര്‍ട്ട്
സംസ്ഥാനതല ഉദ്ഘാടനം ഞായറാഴ്ച (5) ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരളത്തിലെ വ്യവസായ പാര്‍ക്കുകള്‍ ഗ്രീന്‍ സോണ്‍ ആകുന്നതിന്റെ ഭാഗമായി വൃക്ഷത്തൈ നടല്‍ സംസ്ഥാനതല ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് നിര്‍വഹിക്കും. എടയാര്‍ വ്യവസായ...
