കോഴിക്കോട് നഗരത്തില്‍ മുറിയെടുത്ത് എംഡിഎംഎ വില്‍പ്പന; . യുവാവ് പിടിയില്‍
കോഴിക്കോട്: സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്ത് മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍. മലപ്പുറം എടവണ്ണപ്പാറ ചോലയില്‍ ഹൗസില്‍ കെ. മുബഷീറി(33)നെയാണ് ഗോവിന്ദപുരത്തെ സ്വകാര്യ ലോഡ്ജില്‍നിന്ന് നാര്‍ക്കോട്ടിക് സെല്‍ ചുമതലയുള്ള അസിസ്റ്റന്റ് കമ്മീഷണര്‍ ജി. ബാലചന്ദ്രന്റെ നേത്യത്വത്തിലുള്ള ഡാന്‍സാഫും എസ്‌ഐ അരുണ്‍ വി.ആറിന്റെ …
കോഴിക്കോട് നഗരത്തില്‍ മുറിയെടുത്ത് എംഡിഎംഎ വില്‍പ്പന; . യുവാവ് പിടിയില്‍ Read More