
റിപ്പോര്‍ട്ട്
സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലുയി ബന്ധപ്പെട്ട സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി ഇടവക്കോട് അശോകന്
By ന്യൂസ് ഡെസ്ക്
•
February 10, 2022
കൊച്ചി: സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലില്‍ പറയുന്ന ആരോപണങ്ങള്‍ സിബിഐ അന്വേഷിക്കണമെന്ന ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കും കേന്ദ്ര ആഭ്യന്തര മന്തിക്കും പരാതി. പൊതു പ്രവര്‍ത്തകനായ് ഇടവക്കോട് അശോകനാണ് അഡ്. അനില്‍ പ്രസ്‌ദ് വഴി ആവശ്യപ്പെ രിക്കുന്നത്. നടപടിയിസല്ലങ്കില്‍ ഈ ആവശ്യം ഉന്നയിച്ച...
Read full story

