യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തെ വാഹനം തടഞ്ഞ് പിടികൂടി പോലീസ്
ആലപ്പുഴ: പണമിടപാട് തര്‍ക്കത്തെത്തുടര്‍ന്നു യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച മൂവര്‍ സംഘത്തെ പോലീസ് വാഹനം തടഞ്ഞ് പിടികൂടി. യുവാവിനെ മോചിപ്പിച്ചു. ആലപ്പുഴ തത്തംപള്ളി കൊച്ചുപറമ്പില്‍ വീട്ടില്‍ അജീഷിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മാവേലിക്കര അറുന്നൂറ്റിമംഗലം വെട്ടിയാര്‍ സ്വദേശി ബിജു, കുറത്തികാട് കാതേലില്‍ ബിനു, കുറത്തികാട് …
യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തെ വാഹനം തടഞ്ഞ് പിടികൂടി പോലീസ് Read More