കിണര്‍ ഇടിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് തൊഴിലാളികളില്‍ ഒരാള്‍ മരിച്ചു

മലപ്പുറം: കോട്ടയ്ക്കലില്‍ നിര്‍മാണത്തിനിടെ കിണര്‍ ഇടിഞ്ഞുണ്ടായ അപകടത്തില്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടന്ന രണ്ട് തൊഴിലാളികളില്‍ ഒരാള്‍ മരിച്ചു. എടരിക്കോട് സ്വദേശിയായ അക്ബറാണ് മരിച്ചത്. ആറ് മണിക്കൂറിന് ശേഷമാണ് ഇയാളെ പുറത്തെടുക്കാന്‍ സാധിച്ചത്. അതേസമയം, അപകടത്തില്‍പ്പെട്ട എടരിക്കോട് പൊട്ടിപ്പാറ സ്വദേശി അഹദിനെ രക്ഷപ്പെടുത്താനായി. മൂന്നരമണിക്കൂര്‍ …

കിണര്‍ ഇടിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് തൊഴിലാളികളില്‍ ഒരാള്‍ മരിച്ചു Read More

കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പിടിക്കുന്ന നയം: കുഞ്ഞാലിക്കുട്ടി

മലപ്പുറം: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ചെന്ന കേസില്‍ ആളുമാറി ജപ്തി ചെയ്ത പോലീസ് നടപടിയെ വിമര്‍ശിച്ച് മുസ്ലിംലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. കോടതി പറഞ്ഞെന്നുവച്ച് ആരെയെങ്കിലും കിട്ടിയാല്‍ മതിയോയെന്നും കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പിടിക്കുന്ന നയമാണിതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. …

കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പിടിക്കുന്ന നയം: കുഞ്ഞാലിക്കുട്ടി Read More