മുഖ്യമന്ത്രിക്ക് കൈ വീശി കാണിക്കാൻ എടപ്പാളിൽ കുട്ടികളെ വെയിലത്ത് നിർത്തി.*വ്യാപകവിമർശനം
എടപ്പാള്‍: ഹൈക്കോടതി വിമര്‍ശനം വകവയ്ക്കാതെ നവകേരളാ സദസ്സിന് അഭിവാദ്യമര്‍പ്പിക്കാന്‍ വീണ്ടും കുട്ടികളെ റോഡരികില്‍നിരത്തി. മലപ്പുറം എടപ്പാളിലാണ് പിഞ്ചുകുട്ടികളെ തെരുവിലിറക്കിയത്. എടപ്പാള്‍ തുയ്യം സ്‌കൂളിലെ കുട്ടികളെയാണ് യൂനിഫോമില്‍ റോഡരികില്‍ നിരനിരയായി നിര്‍ത്തിയത്. പ്രൈമറി-പ്രീപ്രൈമറി കുട്ടികളെയാണ് ഉപയോഗിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നുമുതല്‍ രണ്ടുവരെ പൊരിവെയിലിലാണ് …
മുഖ്യമന്ത്രിക്ക് കൈ വീശി കാണിക്കാൻ എടപ്പാളിൽ കുട്ടികളെ വെയിലത്ത് നിർത്തി.*വ്യാപകവിമർശനം Read More