നിലമ്പൂര്‍ \ എടക്കരയില്‍ മുഖ്യമന്ത്രി പിണറായി വിജയനുനേരേ കരിങ്കൊടി കാണിച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. വഴിക്കടവ് സ്വദേശി ഫൈസലിനെയാണ് എടക്കര പോലീസ് കസ്റ്റഡിയിലെടുത്തത്. ജൂൺ 14 ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. താന്‍ ഏതെങ്കിലും പാര്‍ട്ടിയുടെ പ്രവര്‍ത്തകനല്ല; നിലവിലെ വ്യവസ്ഥിതിയില്‍ പ്രതിഷേധിച്ചാണ് കരിങ്കൊടി കാണിച്ചത്...
Read full story
എടക്കര: നിലമ്പൂർ എടക്കരയിൽ കാട്ടാന കാടിനോടു ചേർന്ന വഴിയിൽ യാത്രക്കാരന്റെ സ്കൂട്ടർ തകർത്തു . നിമിഷനേരംകൊണ്ട് ചവിട്ടിക്കൂട്ടി. സ്കൂട്ടർ തരിപ്പണമാക്കി. അതിലുണ്ടായിരുന്ന യാത്രക്കാരൻ ആനയുടെ വരവുകണ്ട് ഇറങ്ങിയോടിയതിനാൽ രക്ഷപ്പെട്ടു.നാടുകാണി ചുരം പാതയിൽ ജൂൺ 9തിങ്കളാഴ്ച രാവിലെ ആറരയോടെയാണ് സംഭവം.കാരക്കോട് പുത്തിരിപ്പാടം തോരത്ത്...
Read full story
ജീവനുള്ള നായയെ ബൈക്കിന്റെ പുറകിൽ കെട്ടിവലിച്ചു.
റിപ്പോര്‍ട്ട്

ജീവനുള്ള നായയെ ബൈക്കിന്റെ പുറകിൽ കെട്ടിവലിച്ചു.

By ന്യൂസ് ഡെസ്ക് May 17, 2023
മലപ്പുറം : നായയെ ബൈക്കിന്റെ പുറകിൽ കെട്ടിവലിച്ച് ക്രൂരത. മലപ്പുറം ചുങ്കത്തറ പുലിമുണ്ടയിലാണ് നായയെ ബൈക്കിനു പുറകിൽ കെട്ടിവലിച്ചത്. ദൃശ്യങ്ങൾ പകർത്തിയ യുവാവ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചതോടെയാണ് ക്രൂരത പുറത്തുവന്നത്. സംഭവത്തിൽ എടക്കര പോലീസ് അന്വേഷണം ആരംഭിച്ചു. 2023 മെയ് 16 ന്...
Read full story
പോക്‌സോ കേസ് പ്രതിക്ക് 10 വര്‍ഷം  കഠിനതടവും പിഴയും
റിപ്പോര്‍ട്ട്

പോക്‌സോ കേസ് പ്രതിക്ക് 10 വര്‍ഷം കഠിനതടവും പിഴയും

By ന്യൂസ് ഡെസ്ക് March 1, 2023
മലപ്പുറം: വീടിനടുത്തു കളിച്ചുകൊണ്ടിരിക്കുകയായിരുന്ന 11 വയസുള്ള ആണ്‍കട്ടിയെ വാഴത്തോട്ടത്തിലേക്ക് കൊണ്ടുപോയി ഗുരുതര ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും. മൂത്തേടം കാരപ്പുറം കല്‍ക്കുളത്തെ കടമ്പോടന്‍ യൂസഫി(51)നെയാണ് നിലമ്പൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജ്...
Read full story
പതിനാറുകാരി ഗര്‍ഭിണിയായ സംഭവം: യുവാവ് റിമാന്‍ഡില്‍
റിപ്പോര്‍ട്ട്

പതിനാറുകാരി ഗര്‍ഭിണിയായ സംഭവം: യുവാവ് റിമാന്‍ഡില്‍

By ന്യൂസ് ഡെസ്ക് February 21, 2023
മഞ്ചേരി: പതിനാറുകാരിയെ ഗര്‍ഭിണിയാക്കിയെന്ന കേസില്‍ എടക്കര പോലീസ് അറസ്റ്റു ചെയ്ത യുവാവ് മഞ്ചേരി സ്‌പെഷല്‍ സബ്ജയിലില്‍ റിമാന്‍ഡില്‍. പൂക്കോട്ടുംപാടം അമരമ്പലം കവളമുക്കട്ട വീരാളിമുണ്ട കോളനി ഒടുക്കല്‍ സജിത്ത്(23)നെയാണ് നിലമ്പൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. ചുങ്കത്തറ പടിഞ്ഞാറ്റിയംപാടം...
Read full story
വൈദ്യുതി തടസപ്പെടും
അറിയിപ്പുകള്‍

വൈദ്യുതി തടസപ്പെടും

By ന്യൂസ് ഡെസ്ക് May 24, 2022
എളങ്കൂര്‍-നിലമ്പൂര്‍-എടക്കര്‍ ലൈനില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നിലമ്പൂര്‍, എടക്കര സബ്‌സ്റ്റേഷനുകളുടെ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ മെയ് 25ന് രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് ട്രാന്‍സ്മിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Read full story
രോഗിയായ യുവാവ് തുടങ്ങിയ അച്ചാർ കട വനംവകുപ്പ് പൂട്ടിച്ചു
റിപ്പോര്‍ട്ട്

രോഗിയായ യുവാവ് തുടങ്ങിയ അച്ചാർ കട വനംവകുപ്പ് പൂട്ടിച്ചു

By ന്യൂസ് ഡെസ്ക് November 20, 2020
മലപ്പുറം: ഓർഫനേജിലെ ജീവിതത്തിനു ശേഷം തിരികെയെത്തി രോഗിയായ യുവാവ് തുടങ്ങിയ അച്ചാർ കട വനംവകുപ്പ് പൂട്ടിച്ചു. സിനിമ-സീരിയല്‍ രംഗത്ത് സജീവമായിരുന്ന എടക്കര സ്വദേശി പി. എസ്. അരുണ്‍ കുമാര്‍ നടത്തിയ വഴിയോര കച്ചവടമാണ് വനംവകുപ്പ് പൂട്ടിച്ചത്. വഴിയരികിൽ മാലിന്യം വലിച്ചെറിയുമെന്ന് ആരോപിച്ചായിരുന്നു...
Read full story