നാടക, സാംസ്‌കാരിക പ്രവര്‍ത്തകന്‍ മധുമാഷ് അന്തരിച്ചു

കോഴിക്കോട്: പ്രമുഖ നാടക, സാംസ്‌കാരിക പ്രവര്‍ത്തകന്‍ മധുമാഷ് (കെ കെ മധുസൂദനന്‍ 73) അന്തരിച്ചു. കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. ഷട്ടര്‍, ലീല, സംഘഗാനം തുടങ്ങിയ മലയാളം സിനിമകളിലും അഭിനയിച്ചു. നൂറുകണക്കിന് വേദികളില്‍ അവതരിപ്പിക്കപ്പെട്ട അമ്മ നാടകത്തിന്റെ രചയിതാവും സംവിധായകനുമാണ്. …

നാടക, സാംസ്‌കാരിക പ്രവര്‍ത്തകന്‍ മധുമാഷ് അന്തരിച്ചു Read More

കണ്ണൂർ: വീട്ടുപടിക്കല്‍ മൃഗചികിത്സാ സേവനം; അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: എടക്കാട്, കൂത്തുപറമ്പ് ബ്ലോക്കുകളില്‍ വീട്ടുപടിക്കല്‍ മൃഗചികിത്സാ സേവനം നല്‍കുന്നതിന് വെറ്ററിനറി ബിരുദധാരികളില്‍ നിന്നും കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. 90 ദിവസത്തേക്കാണ് നിയമനം.  ജാലി സമയം വൈകുന്നേരം ആറ് മണി മുതല്‍ രാവിലെ ആറ് വരെ. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും …

കണ്ണൂർ: വീട്ടുപടിക്കല്‍ മൃഗചികിത്സാ സേവനം; അപേക്ഷ ക്ഷണിച്ചു Read More