വടകര: ഭാര്യയെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും തട്ടിയെടുത്തെന്ന് എസ്.ഐക്കെതിരേ ഗൃഹനാഥന്റെ പരാതി. നേരത്തെ എടച്ചേരി പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായെത്തിയ തന്റെ ഭാര്യയെ അന്നത്തെ എസ്.ഐ. പ്രലോഭിപ്പിച്ചു തട്ടിയെടുത്തെന്നും കുടുംബം തകര്‍ന്നെന്നും വ്യക്തമാക്കി കണ്ടിടിയില്‍ നിജേഷ് കണ്ണൂര്‍ മേഖല റെയ്ഞ്ച് ഐ.ജിക്കും ഡി.ജി.പിക്കും പരാതി...
Read full story