
റിപ്പോര്‍ട്ട്
എം ശിവശങ്കറിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടാന്‍ സാധ്യത
By ന്യൂസ് ഡെസ്ക്
•
December 22, 2020
തിരുവനന്തപുരം: കളളപ്പണം വെളുപ്പിച്ച കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കണ്ടുകെട്ടിയേക്കും. കളളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് നടപടിക്ക് സാധ്യത .സ്വാഭാവിക നടപടി ക്രമമനുസരിച്ച അറസ്റ്റ് നടന്ന്...
Read full story

