മുഖ്യമന്ത്രിക്ക് ഇഡി അയച്ച നോട്ടീസ് തമാശ: സണ്ണി ജോസഫ്

കോഴിക്കോട്: മസാല ബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രിക്ക് ഇഡി അയച്ച കാരണം കാണിക്കല്‍ നോട്ടീസ് തമാശയാണെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് എംഎല്‍എ. എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ ശബരിമല വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള മസാലയാണിത്. തെരഞ്ഞെടുപ്പ് സമയത്ത് മുഖ്യമന്ത്രിയെ സഹായിക്കാന്‍ വേണ്ടി കേന്ദ്ര …

മുഖ്യമന്ത്രിക്ക് ഇഡി അയച്ച നോട്ടീസ് തമാശ: സണ്ണി ജോസഫ് Read More

കിഫ്ബി മസാല ബോണ്ട് : മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ധനമന്ത്രി തോമസ് ഐസക് എന്നിവർക്ക് ഇ ഡി നോട്ടീസ്

തിരുവനന്തപുരം | കിഫ്ബി മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ധനമന്ത്രി തോമസ് ഐസക് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇ ഡി നോട്ടീസ് അയച്ചു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരിട്ടോ പ്രതിനിധി വഴിയോ അഭിഭാഷകന്‍ വഴിയോ നിയമപരമായി നോട്ടീസിന് മറുപടി നല്‍കാന്‍ …

കിഫ്ബി മസാല ബോണ്ട് : മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ധനമന്ത്രി തോമസ് ഐസക് എന്നിവർക്ക് ഇ ഡി നോട്ടീസ് Read More

കേരളത്തിനൊപ്പം സഞ്ചരിക്കുന്ന വ്യക്തിയാണ് യൂസഫലിയെന്ന് ഇ.പി.ജയരാജൻ

കണ്ണൂർ: ഒരു കേരളീയനായ എം എ യൂസഫലി ലോകത്താകമാനം അറിയപ്പെടുന്ന വ്യവസായ വ്യപാര ശൃംഖലയുടെ തലവനാണെന്നും അദ്ദേഹത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് ഗുണകരമായിട്ടുള്ള നടപടിയല്ലെന്നും എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ലോകപ്രശസ്തമായ അദ്ദേഹത്തിന്റെ ലുലുഗ്രൂപ്പ് പതിനായിരക്കണക്കിന് മലയാളികൾക്ക് കേരളത്തിനകത്തും രാജ്യത്തിനകത്തും വിദേശ …

കേരളത്തിനൊപ്പം സഞ്ചരിക്കുന്ന വ്യക്തിയാണ് യൂസഫലിയെന്ന് ഇ.പി.ജയരാജൻ Read More

വര്‍ഷ റൗട്ടിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്

മുംബൈ: മുതിര്‍ന്ന ശിവസേന നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് റൗട്ടിന്റെ ഭാര്യ വര്‍ഷ റൗട്ടിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ്. പിഎംസി ബാങ്ക് അഴിമതിയെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ടാണ് ഇഡി നോട്ടീസ് അയച്ചത്. ഡിസംബര്‍ 29 ന് ഹാജരാകാന്‍ അന്വേഷണ ഏജന്‍സി വര്‍ഷയോട് …

വര്‍ഷ റൗട്ടിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് Read More

സി എം രവീന്ദ്രൻ വീണ്ടും ആശുപത്രിയിൽ, ശ്വാസം മുട്ടലെന്ന് റിപ്പോർട് , ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ ഡി നോട്ടീസ് നൽകിയിട്ടുണ്ട്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ വീണ്ടും ആശുപത്രിയിൽ. കോവിഡാനന്തര രോഗങ്ങളുടെ ചികിത്സയ്ക്കായാണ് 08/12/20 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത് എന്നാണ് സൂചന. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് 10/12/20 വ്യാഴാഴ്ച …

സി എം രവീന്ദ്രൻ വീണ്ടും ആശുപത്രിയിൽ, ശ്വാസം മുട്ടലെന്ന് റിപ്പോർട് , ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ ഡി നോട്ടീസ് നൽകിയിട്ടുണ്ട് Read More