റിപ്പോര്‍ട്ട്

മുഖ്യമന്ത്രിക്ക് ഇഡി അയച്ച നോട്ടീസ് തമാശ: സണ്ണി ജോസഫ്

By ന്യൂസ് ഡെസ്ക് December 1, 2025
കോഴിക്കോട്: മസാല ബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രിക്ക് ഇഡി അയച്ച കാരണം കാണിക്കല്‍ നോട്ടീസ് തമാശയാണെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് എംഎല്‍എ. എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ ശബരിമല വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള മസാലയാണിത്. തെരഞ്ഞെടുപ്പ് സമയത്ത് മുഖ്യമന്ത്രിയെ സഹായിക്കാന്‍ വേണ്ടി കേന്ദ്ര...
Read full story
തിരുവനന്തപുരം | കിഫ്ബി മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ധനമന്ത്രി തോമസ് ഐസക് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇ ഡി നോട്ടീസ് അയച്ചു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരിട്ടോ പ്രതിനിധി വഴിയോ അഭിഭാഷകന്‍ വഴിയോ നിയമപരമായി നോട്ടീസിന് മറുപടി നല്‍കാന്‍...
Read full story
കണ്ണൂർ: ഒരു കേരളീയനായ എം എ യൂസഫലി ലോകത്താകമാനം അറിയപ്പെടുന്ന വ്യവസായ വ്യപാര ശൃംഖലയുടെ തലവനാണെന്നും അദ്ദേഹത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് ഗുണകരമായിട്ടുള്ള നടപടിയല്ലെന്നും എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ലോകപ്രശസ്തമായ അദ്ദേഹത്തിന്റെ ലുലുഗ്രൂപ്പ് പതിനായിരക്കണക്കിന് മലയാളികൾക്ക് കേരളത്തിനകത്തും രാജ്യത്തിനകത്തും വിദേശ...
Read full story
മുംബൈ: മുതിര്‍ന്ന ശിവസേന നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് റൗട്ടിന്റെ ഭാര്യ വര്‍ഷ റൗട്ടിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ്. പിഎംസി ബാങ്ക് അഴിമതിയെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ടാണ് ഇഡി നോട്ടീസ് അയച്ചത്. ഡിസംബര്‍ 29 ന് ഹാജരാകാന്‍ അന്വേഷണ ഏജന്‍സി വര്‍ഷയോട്...
Read full story
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ വീണ്ടും ആശുപത്രിയിൽ. കോവിഡാനന്തര രോഗങ്ങളുടെ ചികിത്സയ്ക്കായാണ് 08/12/20 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത് എന്നാണ് സൂചന. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് 10/12/20 വ്യാഴാഴ്ച...
Read full story