പരിസ്ഥതി ലോലമേഖല: സംസ്ഥാനം മോഡിഫിക്കേഷന്‍ പെറ്റീഷന്‍ ഫയല്‍ ചെയ്യും
തിരുവനന്തപുരം : പരിസ്ഥിതി ലോലമേഖല സംബന്ധിച്ച സുപ്രീംകോടതി വിധിയില്‍ സംസ്ഥാനം മോഡിഫിക്കേഷന്‍ പെറ്റീഷന്‍ ഫയല്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി. വിശദമായ പരിശോധന നടത്തി സംസ്ഥാനത്തിനുളള നിയമ നിര്‍മാണ സാധ്യതകള്‍ പരിശോധിക്കാനും മുഖ്യമന്ത്രി അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തി. സുപ്രീം കോടതി ഉത്തരവ് സംബന്ധിച്ച ചര്‍ച്ചചെയ്യാന്‍ …
പരിസ്ഥതി ലോലമേഖല: സംസ്ഥാനം മോഡിഫിക്കേഷന്‍ പെറ്റീഷന്‍ ഫയല്‍ ചെയ്യും Read More