ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങള്‍ക്കെതിരേ കര്‍ശന മുന്നറിയിപ്പുമായി ഇറാന്‍ പ്രസിഡന്റ്

പാരിസ്: കുര്‍ദിഷ് വനിത മഹ്സ അമിനി മൊറാലിറ്റി പോലീസിന്റെ കസ്റ്റഡിയില്‍ മരിച്ചതിനെത്തുടര്‍ന്ന് രാജ്യത്തുയരുന്ന ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങള്‍ക്കെതിരേ കര്‍ശന മുന്നറിയിപ്പുമായി ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി. പ്രതിഷേധങ്ങളെ കലാപമെന്നു വിശേഷിപ്പിച്ച റെയ്സി, അടിച്ചമര്‍ത്തുമെന്നു മുന്നറിയിപ്പ് നല്‍കി.ശരിയായ രീതിയില്‍ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട …

ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങള്‍ക്കെതിരേ കര്‍ശന മുന്നറിയിപ്പുമായി ഇറാന്‍ പ്രസിഡന്റ് Read More