കുമാര്‍ റാവത്ത് ചൈനയിലെ പുതിയ ഇന്ത്യന്‍ അംബാസിഡറാവും
ന്യൂഡല്‍ഹി: ചൈനീസ് കാര്യ വിദഗ്ധനായി അറിയപ്പെടുന്ന വിദേശകാര്യ മന്ത്രാലയത്തിലെ മുന്‍ ഈസ്റ്റ് ഏഷ്യന്‍ ഡിവിഷന്‍ മേധാവി പ്രദീപ് കുമാര്‍ റാവത്ത് ചൈനയിലെ പുതിയ ഇന്ത്യന്‍ അംബാസിഡറാവും. 1990 ബാച്ച് ഐഎഫ്എസ് ഓഫിസറാണ്. വിക്രാന്ത് മിശ്രി ന്യൂഡല്‍ഹിയില്‍ സെക്രട്ടറിയായി മടങ്ങുന്ന ഒഴിവിലാണ് പ്രദീപിന്റെ …
കുമാര്‍ റാവത്ത് ചൈനയിലെ പുതിയ ഇന്ത്യന്‍ അംബാസിഡറാവും Read More