ആറടി ആഴത്തിലും തീ; പുകയടങ്ങാതെ കൊച്ചി

കൊച്ചി: ബ്രഹ്‌മപുരത്ത് പ്രതിസന്ധി രൂക്ഷമാക്കിയതു മാലിന്യക്കൂമ്പാരത്തിന്റെ ആറടി താഴ്ചയിലുള്ള തീയണയാത്തത്. 10 ദിവസമായിട്ടും തീ പൂര്‍ണമായി കെടുത്താന്‍ കഴിഞ്ഞിട്ടില്ല. 90% തീയും പുകയും ശമിച്ചെന്നാണു ജില്ലാഭരണകൂടത്തിന്റെ അവകാശവാദം. എന്നാല്‍, കൊച്ചി നഗരത്തിലെ പ്രഭാതങ്ങള്‍ ഇപ്പോഴും പുക നിറഞ്ഞതാണ്. ആരോഗ്യപ്രശ്‌നങ്ങളുമായി മുന്നൂറിലേറെപ്പേര്‍ ആശുപത്രികളില്‍ …

ആറടി ആഴത്തിലും തീ; പുകയടങ്ങാതെ കൊച്ചി Read More

മാലിന്യത്തിന്റെ രാസ വിഘടന പ്രക്രിയയാണ് ബ്രഹ്മപുരത്തെ തീപിടിത്തത്തിന് കാരണമെന്ന് ജില്ലാ കളക്ടർ രേണുരാജ്

തിരുവനന്തപുരം: ബ്രഹ്മപുരത്തെ തീപിടിത്തത്തിലെ അട്ടിമറി സാധ്യത തള്ളി കളക്ടർ രേണു രാജ്. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗത്തിലായിരുന്നു രേണു രാജന്റെ വിശദീകരണം. 2023 മാർച്ച് 2 ന് വൈകുന്നേരം 4.30 നാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീപിടുത്തം റിപ്പോർട്ട് ചെയ്യപ്പെട്ടത്. …

മാലിന്യത്തിന്റെ രാസ വിഘടന പ്രക്രിയയാണ് ബ്രഹ്മപുരത്തെ തീപിടിത്തത്തിന് കാരണമെന്ന് ജില്ലാ കളക്ടർ രേണുരാജ് Read More

ബ്രഹ്മപുരത്തെ തീയും പുകയും രണ്ട് ദിവസം കൊണ്ട് പൂർണമായും കെടുത്താനാകുമെന്ന് ജില്ലാ കലക്ടർ

കൊച്ചി : കൊച്ചി ബ്രഹ്മപുരത്തെ തീയും പുകയും പൂർണമായി കെടുത്തുന്ന പ്രവർത്തികൾക്കായി മണ്ണുമാന്തി യന്ത്രങ്ങൾ പിടിച്ചെടുത്തു. ദുരന്തനിവാരണ നിയമപ്രകാരമുള്ള ജില്ലാ കലക്ടറുടെ ഉത്തരവിലാണ് നടപടി. രണ്ട് ദിവസം കൊണ്ട് പുക പൂർണമായും കെടുത്താനാകുമെന്ന് ജില്ലാ കലക്ടർ വ്യക്തമാക്കിയിരുന്നു. കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ …

ബ്രഹ്മപുരത്തെ തീയും പുകയും രണ്ട് ദിവസം കൊണ്ട് പൂർണമായും കെടുത്താനാകുമെന്ന് ജില്ലാ കലക്ടർ Read More