കോഴിക്കോട്ട് നേരിയ ഭൂചലനംഅനുഭവപ്പെട്ടതായി പ്രദേശവാസികൾ

കോഴിക്കോട്: കായക്കൊടി പഞ്ചായത്തിലെ എള്ളിക്കാംപ്പാറയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. പഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളിലാണ് സംഭവം. മെയ് 17 ശനിയാഴ്ച രാത്രി 7.30-ഓടെയാണ് ചലനം ഉണ്ടായതെന്നും പ്രത്യേക ശബ്ദം കേട്ടെന്നും പ്രദേശവാസികൾ പറഞ്ഞു. സെക്കൻഡുകൾ മാത്രമാണ് ചലനം തുടർന്നതെങ്കിലും ആളുകൾ …

കോഴിക്കോട്ട് നേരിയ ഭൂചലനംഅനുഭവപ്പെട്ടതായി പ്രദേശവാസികൾ Read More

ഗ്രീസില്‍, റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ; ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

ഗ്രീസ് | ഗ്രീസില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തി.മെയ് 14 ന് പുലര്‍ച്ചെ 1.50 ഓടെയാണ് ഭൂചലനമുണ്ടായത്. ജറുസലേം, മധ്യ ഇസ്രായേല്‍, തുര്‍ക്കി, ഈജിപ്ത്, ലിബിയ എന്നിവയുള്‍പ്പെടെയുള്ള പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. കാസോസ് ദ്വീപിന്റെ തലസ്ഥാനമായ ഫ്രൈയില്‍ നിന്ന് …

ഗ്രീസില്‍, റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ; ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല Read More

പാകിസ്താനില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

കറാച്ചി: പാകിസ്താനില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. മെയ്ശ 9 നിയാഴ്ച പുലര്‍ച്ചെ 1.44 നാണ് ഭൂചലനം അനുഭവപ്പെട്ടത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല

പാകിസ്താനില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം Read More

അര്‍ജന്റീനയില്‍ ഭൂചലനം ; തീരപ്രദേശത്തുള്ളവരോട് ഒഴിയാന്‍ നിര്‍ദേശം

ബ്യൂണസ് ഐറിസ്: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ അര്‍ജന്റീനയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി. ചിലിയുടെയും അര്‍ജന്റീനയുടെയും തെക്കന്‍ തീരങ്ങളിലാണ് മെയ് 2 വെള്ളിയാഴ്ച ഭൂചലനമുണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. പ്രാദേശികസമയം രാവിലെ 9.45-നാണ് സംഭവം. …

അര്‍ജന്റീനയില്‍ ഭൂചലനം ; തീരപ്രദേശത്തുള്ളവരോട് ഒഴിയാന്‍ നിര്‍ദേശം Read More

പാകിസ്ഥാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

ഇസ്ലാമാബാദ്|പാകിസ്ഥാനില്‍ ശക്തമായ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇന്ത്യന്‍ സമയം മാർച്ച് 2 പുലര്‍ച്ചെ 2.58നാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. . …

പാകിസ്ഥാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം Read More

ടിബറ്റിലെ ഭൂകമ്പത്തില്‍ കുടുങ്ങിയവർക്കായി ഊർജിത രക്ഷാപ്രവർത്തനം; പ്രദേശത്തെ താപനില മൈനസ് ഡിഗ്രി സെല്‍ഷസ്

ടിബറ്റ് : ടിബറ്റിലെ ഷിഗാറ്റ്സെ പ്രദേശത്തുണ്ടായ ഭൂകമ്പത്തില്‍ കുടുങ്ങിയവർക്കായി ഊർജിത രക്ഷാപ്രവർത്തനം. താപനില മൈനസ് ഡിഗ്രി സെല്‍ഷസ് ആയതിനാല്‍ എത്രയും വേഗം എല്ലാവരെയും കണ്ടെത്താനാണു ശ്രമം. ജനുവരി 8 ന് നാനൂറിലധികം പേരെ രക്ഷപ്പെടുത്തിയതായി ചൈനീസ് അധികൃതർ അറിയിച്ചു. ജനുവരി 7 …

ടിബറ്റിലെ ഭൂകമ്പത്തില്‍ കുടുങ്ങിയവർക്കായി ഊർജിത രക്ഷാപ്രവർത്തനം; പ്രദേശത്തെ താപനില മൈനസ് ഡിഗ്രി സെല്‍ഷസ് Read More

ജമ്മു കശ്മീരില്‍ വീണ്ടും ഭൂകമ്പം; നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല

ശ്രീനഗർ: ജമ്മു കശ്മീരില്‍ വീണ്ടും ഭൂകമ്പം ..വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിൽ ഡിസംബർ 27വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് ഭൂകമ്പം ഉണ്ടായതെന്ന് നാഷണല്‍ സെൻ്റർ ഫോർ സീസ്മോളജി (എൻ സി എസ്) വ്യക്തമാക്കി. റിക്ടർ സ്കെയിലില്‍ 4 തീവ്രതയാണ് രേഖപ്പെടുത്തിയത്. നാശനഷ്ടങ്ങളൊന്നും …

ജമ്മു കശ്മീരില്‍ വീണ്ടും ഭൂകമ്പം; നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല Read More

കർണാടകയിൽ നേരിയ ഭൂചലനം

കർണാടക: കർണാടകയിൽ നേരിയ ഭൂചലനം. ചൊവ്വാഴ്ച വിജയപുര ജില്ലയിൽ റിക്ടർ സ്കെയിലിൽ 2.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം (കെഎസ്എൻഡിഎംസി) അറിയിച്ചു. രാവിലെ 09:55 നാണ് ഭൂചലനം അനുഭവപ്പെട്ടത്. ബസവന ബാഗേവാഡി താലൂക്കിലെ മണഗുളിയിൽ നിന്ന് …

കർണാടകയിൽ നേരിയ ഭൂചലനം Read More

പസഫിക് ദ്വീപ് രാഷ്ട്രമായ ടോംഗയിൽ ഭൂകമ്പം : ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോർട്ടില്ല

ടോംഗ: ദക്ഷിണ പസഫിക് സമുദ്രത്തിലെ ടോംഗയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) ആണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, സുനാമി ഭീഷണിയില്ലെന്ന് യുഎസ് നിരീക്ഷണ ഏജൻസികൾ വ്യക്തമാക്കി. തലസ്ഥാനമായ നുകുഅലോഫയിൽ നിന്ന് …

പസഫിക് ദ്വീപ് രാഷ്ട്രമായ ടോംഗയിൽ ഭൂകമ്പം : ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോർട്ടില്ല Read More

മലപ്പുറത്ത് നേരിയ ഭൂചലനം

മലപ്പുറം: മലപ്പുറം നഗരസഭാ പരിധിയിലെ വിവിധ ഭാഗങ്ങളിൽ 2023 ജൂൺ 12 തിങ്കളാഴ്ച രാത്രി നേരിയ ഭൂചലനം അനുഭവപ്പെട്ടു. രാത്രി 8.10ഓടെയാണ് കോട്ടപ്പടി, കുന്നുമ്മൽ, കൈനോട്, കാവുങ്ങൽ, വലിയങ്ങാടി, ഇത്തിൾപറമ്പ്, വാറങ്കോട്, താമരക്കുഴി, മേൽമുറി തുടങ്ങിയ ഭാഗങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി …

മലപ്പുറത്ത് നേരിയ ഭൂചലനം Read More