ദേ​ശീ​യ ആ​ദി​വാ​സി കോ​ണ്‍ഗ്ര​സി​ന്‍റെ ഉ​പ​ദേ​ശ​ക സ​മി​തി​യി​ൽ കേരളത്തിൽ നിന്ന് 43 പേർ

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ ആ​ദി​വാ​സി കോ​ണ്‍ഗ്ര​സി​ന്‍റെ ഉ​പ​ദേ​ശ​ക സ​മി​തി​യി​ൽ കേ​ര​ള​ത്തി​ൽനി​ന്ന് ഐ.​സി. ബാ​ല​കൃ​ഷ​ണ​ൻ, പി.​കെ. ജ​യ​ല​ക്ഷ്മി എ​ന്നി​വ​രു​ൾ​പ്പെ​ടെ 43 പേ​രെ നി​യ​മി​ച്ചു. ല​ക്ഷ​ദ്വീ​പ് എം​പി മു​ഹ​മ്മ​ദ് ഹം​ദു​ള്ള സ​ഈ​ദും സ​മി​തി​യം​ഗ​മാ​ണ്. 19 അം​ഗ ട്രൈ​ബ​ൽ ഉ​പ​ദേ​ശ​ക സ​മി​തി​യും 39 പേ​രെ പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളാ​യും …

ദേ​ശീ​യ ആ​ദി​വാ​സി കോ​ണ്‍ഗ്ര​സി​ന്‍റെ ഉ​പ​ദേ​ശ​ക സ​മി​തി​യി​ൽ കേരളത്തിൽ നിന്ന് 43 പേർ Read More

രാജ്യത്ത് ജാതി സെന്‍സസ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്സ്

ന്യൂഡല്‍ഹി | രാജ്യത്ത് ജാതി സെന്‍സസ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ കോണ്‍ഗ്രസ്സ് സ്വാഗതം ചെയ്തു. . വിഷയത്തില്‍ ദളിതര്‍ക്കും ആദിവാസികള്‍ക്കും പ്രത്യേക പരിഗണന ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലിമെന്റില്‍ കോണ്‍ഗ്രസ്സ് ജാതി സെന്‍സസ് ആവശ്യം ഉന്നയിച്ചപ്പോള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. …

രാജ്യത്ത് ജാതി സെന്‍സസ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്സ് Read More

ആദിവാസികളുടെ ഭൂമിയി വനംവകുപ്പ് കൈക്കലാക്കുന്നതായുളള പരാതിയിൽ കൈവശഭൂമി റീസർവേ ചെയ്തു നല്‍കാൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്

തിരുവനന്തപുരം: നെടുമങ്ങാട് വാളയറ സെറ്റില്‍മെന്റിലെ പട്ടികവർഗ വിഭാഗത്തിലുള്ളവർ താമസിക്കുന്ന കൈവശഭൂമി റീസർവേ ചെയ്തു നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. നെടുമങ്ങാട് തഹസില്‍ദാർക്കാണ് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവ് നല്‍കിയിട്ടുളളത്. സെറ്റില്‍മെന്റിലെ ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമിയില്‍ വനംവകുപ്പ് ജണ്ടകള്‍ സ്ഥാപിച്ച്‌ കൃഷിഭൂമി …

ആദിവാസികളുടെ ഭൂമിയി വനംവകുപ്പ് കൈക്കലാക്കുന്നതായുളള പരാതിയിൽ കൈവശഭൂമി റീസർവേ ചെയ്തു നല്‍കാൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ് Read More

ബി ജെ പി എന്നും ചാതുര്‍ വര്‍ണ്യത്തിന്റെ കാവല്‍ക്കാരാണെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി കാണിച്ചു കൊടുത്ത വഴിയാണ് സുരേഷ്‌ഗോപി പിന്തുടരുന്നതെന്നും ബി ജെ പി എന്നും ചാതുര്‍ വര്‍ണ്യത്തിന്റെ കാവല്‍ക്കാരാണെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.ബി ജെ പി എന്നും ചാതുര്‍ വര്‍ണ്യ ആശയത്തിനൊപ്പമാണെന്നും …

ബി ജെ പി എന്നും ചാതുര്‍ വര്‍ണ്യത്തിന്റെ കാവല്‍ക്കാരാണെന്ന് ബിനോയ് വിശ്വം Read More

ആദിവാസി വകുപ്പ് ഉന്നത കുലജാതർ കൈകാര്യം ചെയ്യണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

ഡല്‍ഹി: ആദിവാസി വകുപ്പ് ഉന്നത കുലജാതരായ ബ്രാഹ്മണനോ നായിഡുവോ കൈകാര്യം ചെയ്താല്‍ മാത്രമേ ആദിവാസികളുടെ കാര്യത്തില്‍ ഉന്നതി ഉണ്ടാകൂ എന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഡല്‍ഹിയില്‍ മയൂർ വിഹാറില്‍ ബി ജെ പി തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസി …

ആദിവാസി വകുപ്പ് ഉന്നത കുലജാതർ കൈകാര്യം ചെയ്യണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി Read More