മൂന്നാം സീറ്റില്‍ ഉറച്ചുനില്‍ക്കുന്നു; നിര്‍ണായക ചര്‍ച്ചക്ക് മുന്‍പ് നിലപാട് ആവര്‍ത്തിച്ച് മുസ്ലിം ലീഗ്
മൂന്നാം സീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസുമായി ഇന്ന് നിര്‍ണായ ചര്‍ച്ച നടക്കാനിരിക്കെ നിലപാട് കടുപ്പിച്ച് മുസ്ലിം ലീഗ്. മൂന്നാം സീറ്റെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായി ഇ ടി മുഹമ്മദ് ബഷീര്‍ എംപി മാധ്യമങ്ങളോട് പ്രതികരിച്ചു. ചര്‍ച്ചയില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും നിലവില്‍ …
മൂന്നാം സീറ്റില്‍ ഉറച്ചുനില്‍ക്കുന്നു; നിര്‍ണായക ചര്‍ച്ചക്ക് മുന്‍പ് നിലപാട് ആവര്‍ത്തിച്ച് മുസ്ലിം ലീഗ് Read More