ഡല്‍ഹി: വിവിധ കക്ഷികളുടെ നിർദേശങ്ങളെല്ലാം അവഗണിച്ചാണു വഖഫ് നിയമ ഭേദഗതി ബില്‍ സംബന്ധിച്ച് ജെപിസി റിപ്പോർട്ട് സമർപ്പിച്ചതെന്ന് ഇ.ടി.മുഹമ്മദ് ബഷീർ എംപി. കേന്ദ്രസർക്കാരിന്‍റെ താത്പര്യങ്ങള്‍ക്ക് അനുസൃതമായി റിപ്പോർട്ട് നല്‍കാനുള്ള ഉപാധിയായി സംയുക്ത പാർലമെന്‍ററി സമിതി...