സിൽവർ ലൈൻ; ഡിപിആറിൽ പറഞ്ഞ വേഗത്തിൽ ട്രെയിൻ ഓടിക്കാൻ പറ്റില്ലെന്ന് ഇ ശ്രീധരൻ

കൊച്ചി: സിൽവർ ലൈൻ പദ്ധതിയിൽ സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഇ ശ്രീധരൻ. പദ്ധതിയുടെ ബുദ്ധിമുട്ടുകൾ റയിൽവേ മന്ത്രിയെ നേരിട്ട് കണ്ട് ബോധ്യപ്പെടുത്തി. ഡിപിആർ പാകപ്പിഴകൾ ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചു. ഡിപിആറിൽ പറഞ്ഞ വേഗത്തിൽ ട്രെയിൻ ഓടിക്കാൻ പറ്റില്ല. പരിസ്ഥിതി ആഘാത പഠനത്തിന്റെ …

സിൽവർ ലൈൻ; ഡിപിആറിൽ പറഞ്ഞ വേഗത്തിൽ ട്രെയിൻ ഓടിക്കാൻ പറ്റില്ലെന്ന് ഇ ശ്രീധരൻ Read More

കൊച്ചി മെട്രോ നിർമ്മാണത്തിൽ പിശക് പറ്റിയിട്ടുണ്ടെന്നും വീഴ്ച്ച പരിശോധിക്കുമെന്നും ഇ ശ്രീധരൻ

കൊച്ചി: കൊച്ചി മെട്രോ പാളത്തിന്റെ ചരിവുമായി ബന്ധപ്പെട്ട് മെട്രോമാൻ ഇ. ശ്രീധരൻ പ്രതികരണവുമായെത്തി. നിർമ്മാണത്തിൽ പിശക് പറ്റിയിട്ടുണ്ടെന്നും വീഴ്ച്ച ഡി.എം.ആർ.സി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എങ്ങനെയാണ് പിശക് പറ്റിയതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത കൈവന്നിട്ടില്ലെന്നാണ് മെട്രോമാൻ പറയുന്നത്. കൊച്ചി മെട്രോയുടെ പാളത്തിലെ …

കൊച്ചി മെട്രോ നിർമ്മാണത്തിൽ പിശക് പറ്റിയിട്ടുണ്ടെന്നും വീഴ്ച്ച പരിശോധിക്കുമെന്നും ഇ ശ്രീധരൻ Read More

സില്‍വര്‍ലൈന്‍ പദ്ധതി. ആരോപണം ഉന്നയിച്ച്‌ ഇ. ശ്രീധരന്‍

തിരുവനന്തപുരം ; ഡിപിആര്‍ പുറത്തുവിടാതിരുന്നതില്‍ ഗൂഡാലോചനയുണ്ടെന്ന്‌ ഇ.ശ്രീധരന്‍ .ഡിപിആര്‍ ചര്‍ച്ചക്കുവിധേയമാക്കണമെന്നും ഇപ്പോഴെങ്കിലും പുറത്തുവിട്ടത്‌ നന്നായിയെന്നും അദ്ദേഹം പറഞ്ഞു ഡിപിആര്‍ മുഴുവന്‍ ആഴത്തില്‍ പഠിച്ച്‌ അടുത്ത ഞായറാഴ്‌ച വിശദമായ വാര്‍ത്താ സമ്മേളനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സില്‍വര്‍ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നവര്‍ ഉന്നയിക്കുന്ന പ്രധാന …

സില്‍വര്‍ലൈന്‍ പദ്ധതി. ആരോപണം ഉന്നയിച്ച്‌ ഇ. ശ്രീധരന്‍ Read More

ഡിപിആർ രഹസ്യരേഖയല്ലെന്ന് ഇ.ശ്രീധരൻ

കൊച്ചി: ഡിപിആർ രഹസ്യരേഖയല്ലെന്ന് ഇ.ശ്രീധരൻ . ഡിഎംആർസിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ പലയിടങ്ങളിൽ നടന്ന പദ്ധതികളുടെ വിശദ പദ്ധതിരേഖ (ഡിപിആർ) രഹസ്യരേഖയാക്കി സൂക്ഷിച്ചിരുന്നില്ലെന്ന് ഇ.ശ്രീധരൻ പറഞ്ഞു. . ഡിപിആർ ആവശ്യപ്പെടുന്നവർക്കു ലഭ്യമാക്കിയിരുന്നു. ഡിപിആർ പുറത്തുവിടാൻ പാടില്ലെന്ന മുൻ വിവരാവകാശ കമ്മിഷണറുടെ അവകാശവാദത്തിനു മറുപടിയായാണു …

ഡിപിആർ രഹസ്യരേഖയല്ലെന്ന് ഇ.ശ്രീധരൻ Read More

സജീവ രാഷ്ട്രീയം വിടുന്നുവെന്ന് ഇ. ശ്രീധരന്‍

മലപ്പുറം: സജീവരാഷ്ട്രീയം വിടുകയാണെന്ന് മെട്രോമാനും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായിരുന്ന ഇ. ശ്രീധരന്‍. പാലക്കാട് നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വി പാഠം പഠിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം രാഷ്ട്രീയത്തില്‍ നിന്ന് മാറുന്നുവെന്ന് അര്‍ത്ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി …

സജീവ രാഷ്ട്രീയം വിടുന്നുവെന്ന് ഇ. ശ്രീധരന്‍ Read More

കെ- റെയില്‍ കേരളത്തെ വിഭജിക്കുന്ന ‘ചൈന മതിലാകും’: ഇ. ശ്രീധരന്‍

കൊല്ലം: കെ-റെയിലിനെതിരെ ബി.ജെ.പി നേതാവ് ഇ. ശ്രീധരന്‍. പദ്ധതി സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. സില്‍വര്‍ ലൈനിന്റെ ഇപ്പോഴത്തെ അലൈന്‍മെന്റ് അനുസരിച്ച് കെ- റെയില്‍ നിര്‍മാണം നടന്നാല്‍ കേരളത്തെ വിഭജിക്കുന്ന ‘ചൈനാ മതില്‍’ രൂപപ്പെടുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ‘രാത്രിയില്‍ ചരക്കുഗതാഗതം …

കെ- റെയില്‍ കേരളത്തെ വിഭജിക്കുന്ന ‘ചൈന മതിലാകും’: ഇ. ശ്രീധരന്‍ Read More

ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതിയിലെ പ്രത്യേക ക്ഷണിതാവായി മെട്രോമാന്‍ ഇ. ശ്രീധരന്‍

ന്യൂഡല്‍ഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥ്വത്തിലൂടെ മികച്ച പ്രകടനം കാഴ്ച വച്ച മെട്രോമാന്‍ ഇ. ശ്രീധരന്‍ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതിയിലെ പ്രത്യേക ക്ഷണിതാവ്. അതേസമയം,ശോഭാ സുരേന്ദ്രന്‍, ഒ.രാജഗോപാല്‍, സി.കെ.പത്മനാഭന്‍, അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരെ നിര്‍വാഹക സമിതിയില്‍നിന്ന് ഒഴിവാക്കി.പ്രധാനമന്ത്രി നരേന്ദ്രമോദി മുതല്‍ മുതിര്‍ന്ന …

ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതിയിലെ പ്രത്യേക ക്ഷണിതാവായി മെട്രോമാന്‍ ഇ. ശ്രീധരന്‍ Read More

ഈ ശ്രീധരന്‍ കേന്ദ്ര മന്ത്രി സഭയിലേക്ക്‌?

ന്യൂ ഡല്‍ഹി: ഇ. ശ്രീധരന്റെ പേര്‌ കേന്ദ്രമന്ത്രി സഭയിലേക്ക് പരിഗണിക്കുന്നു. സുശീല്‍കുമാര്‍ മോദി, സര്‍ബാനന്ദ സോനോവാള്‍, രാംമാധവ്‌ തുടങ്ങിയവരാണ്‌ സാധ്യതാ പട്ടികയിലുളളത്‌. ബിജെപി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിന്‌ ശേഷം പ്രധാന മന്ത്രി നരേന്ദ്രമോദി ഇതുസംബന്ധിച്ച തീരുമാനമെടുക്കും കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്‌ …

ഈ ശ്രീധരന്‍ കേന്ദ്ര മന്ത്രി സഭയിലേക്ക്‌? Read More

നേമത്ത് കുമ്മനം പാലക്കാട് ഇ ശ്രീധരൻ

തിരുവനന്തപുരം: വോട്ടെണ്ണല്‍ ഒന്നേകാൽ മണിക്കൂര്‍ പിന്നിടുമ്പോള്‍ എന്‍ഡിഎ ലീഡ് രണ്ടിടത്ത്. നേമത്ത് കുമ്മനം രാജശേഖരനും പാലക്കാട് ഇ ശ്രീധരനുമാണ് ലീഡ് ചെയ്യുന്നത്. ബിജെപിയുടെ സിറ്റിങ് സീറ്റ് ആയ നേമത്ത് തുടക്കത്തില്‍ ലീഡ് നില മാറിമറിഞ്ഞെങ്കിലും പിന്നീട് കുമ്മനം രാജശേഖരന്‍ ലീഡ് ഉയര്‍ത്തുകയായിരുന്നു. …

നേമത്ത് കുമ്മനം പാലക്കാട് ഇ ശ്രീധരൻ Read More

‘അഞ്ച് വർഷം നടന്നത് അഴിമതി ,പുതിയ പദ്ധതികളൊന്നും തുടങ്ങാൻ സർക്കാരിനായില്ല’ ഇ ശ്രീധരൻ

പാലക്കാട്: കഴിഞ്ഞ അഞ്ച് വർഷം അഴിമതിയായിരുന്നു കേരളത്തിൽ നടന്നതെന്ന് ഇ ശ്രീധരൻ. പുതിയ പദ്ധതികളൊന്നും തുടങ്ങി വയ്ക്കാൻ സർക്കാരിന് കഴിഞ്ഞില്ലെന്നും ഇ.ശ്രീധരൻ കുറ്റപ്പെടുത്തി. എൽഡിഎഫിന് തുടർ ഭരണം ഉണ്ടാകുമെന്ന് തനിക്ക് പ്രതീക്ഷയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റുള്ളവരെ കുറ്റം പറഞ്ഞ് വോട്ട് പിടിക്കില്ലെന്നും …

‘അഞ്ച് വർഷം നടന്നത് അഴിമതി ,പുതിയ പദ്ധതികളൊന്നും തുടങ്ങാൻ സർക്കാരിനായില്ല’ ഇ ശ്രീധരൻ Read More