അ​​​​തി​​​​വേ​​​​ഗ റെ​​​​യി​​​​ലി​​​​ന്‍റെ ഡി​​​​പി​​​​ആ​​​​ർ ത​​​​യാ​​​​റാ​​​​ക്കാ​​​​ൻ വാ​​​​ക്കാ​​​​ലു​​​​ള്ള അ​​​​നു​​​​മ​​​​തി ല​​​​ഭി​​​​ച്ചെ​​​​ന്ന് മെ​​​​ട്രോ​​​​മാ​​​​ൻ ഇ. ​​​​ശ്രീ​​​​ധ​​​​ര​​​​ൻ

മ​​​​ല​​​​പ്പു​​​​റം: സി​​​​ൽ​​​​വ​​​​ർ ലൈ​​​​നി​​​​ന് ബ​​​​ദ​​​​ലാ​​​​യി അ​​​​തി​​​​വേ​​​​ഗ റെ​​​​യി​​​​ൽ​​​​പാ​​​​ത​​​​യു​​​​ടെ വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തു​​​​വി​​​​ട്ട് മെ​​​​ട്രോ​​​​മാ​​​​ൻ ഇ. ​​​​ശ്രീ​​​​ധ​​​​ര​​​​ൻ.അ​​​​തി​​​​വേ​​​​ഗ റെ​​​​യി​​​​ലി​​​​ന്‍റെ ഡി​​​​പി​​​​ആ​​​​ർ ത​​​​യാ​​​​റാ​​​​ക്കാ​​​​ൻ കേ​​​​ന്ദ്ര റെ​​​​യി​​​​ൽ​​​​വേ മ​​​​ന്ത്രി അ​​​​ശ്വി​​​​നി വൈ​​​​ഷ്ണ​​​​വി​​​​ൽ​​​​നി​​​​ന്ന് വാ​​​​ക്കാ​​​​ലു​​​​ള്ള അ​​​​നു​​​​മ​​​​തി ല​​​​ഭി​​​​ച്ചെ​​​​ന്നും പ​​​​ദ്ധ​​​​തി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് 15 ദി​​​​വ​​​​സ​​​​ത്തി​​​​ന​​​​കം കേ​​​​ന്ദ്ര റെ​​​​യി​​​​ൽ​​​​വേ മ​​​​ന്ത്രാ​​​​ല​​​​യം ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് …

അ​​​​തി​​​​വേ​​​​ഗ റെ​​​​യി​​​​ലി​​​​ന്‍റെ ഡി​​​​പി​​​​ആ​​​​ർ ത​​​​യാ​​​​റാ​​​​ക്കാ​​​​ൻ വാ​​​​ക്കാ​​​​ലു​​​​ള്ള അ​​​​നു​​​​മ​​​​തി ല​​​​ഭി​​​​ച്ചെ​​​​ന്ന് മെ​​​​ട്രോ​​​​മാ​​​​ൻ ഇ. ​​​​ശ്രീ​​​​ധ​​​​ര​​​​ൻ Read More

സൈബർ നിയമം : ഡോ.രാജു നാരായണ സ്വാമിയുടെ പുസ്തകം പ്രകാശനം ചെയ്തു

നിയമത്തെക്കുറിച്ച് കേരള കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഡോ. രാജു നാരായണ സ്വാമി രചിച്ച ഗ്രന്ഥം മെട്രോമാൻ ശ്രീ ഇ. ശ്രീധരൻ പ്രകാശനം ചെയ്തു. തുടക്കക്കാര്‍ക്ക് മുതല്‍ എല്‍.എല്‍.എം വിദ്യാര്‍ത്ഥികള്‍ക്കുവരെ പ്രയോജനപ്രദമായ രീതിയിലാണ് പുസ്തകത്തിന്റെ രൂപകല്പന. സ്വാമിയുടെ മുപ്പത്തിരണ്ടാമത്തെ പുസ്തകമാണിത്. കേരള സാഹിത്യ …

സൈബർ നിയമം : ഡോ.രാജു നാരായണ സ്വാമിയുടെ പുസ്തകം പ്രകാശനം ചെയ്തു Read More

സിൽവർ ലൈനിൽ ഇ.ശ്രീധരൻ മുന്നോട്ടുവെച്ച പദ്ധതിയിൽ സി.പി.എം നിലപാട് വ്യക്തമാക്കണം; കേന്ദ്രമന്ത്രി വി.മുരളീധരന്‍

തിരുവനന്തപുരം: സിൽവർ ലൈനിൽ ഇ.ശ്രീധരൻ മുന്നോട്ടുവെച്ച പദ്ധതിയിൽ സി.പി.എം നിലപാട് വ്യകതമാക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ ആവശ്യപ്പെട്ടു. സിൽവർ ലൈൻ പദ്ധതി പ്രായോഗികമല്ലെന്നാണ് ശ്രീധരന്റെ നിലപാട്. ജനങ്ങളുടെ നികുതിപ്പണമായ 50 കോടി വെറുതെ കളഞ്ഞത് എന്തിനെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം സിൽവർലൈനിൽ ഇ. …

സിൽവർ ലൈനിൽ ഇ.ശ്രീധരൻ മുന്നോട്ടുവെച്ച പദ്ധതിയിൽ സി.പി.എം നിലപാട് വ്യക്തമാക്കണം; കേന്ദ്രമന്ത്രി വി.മുരളീധരന്‍ Read More

സിൽവർ ലൈൻ കേരളത്തിൽ നിലവിൽ അപ്രായോഗികം; സിൽവർ ലൈനിൽ മാറ്റം വേണമെന്ന് ഇ ശ്രീധരൻ

ഹൈ സ്‌പീഡ്‌ വേണ്ട, സെമി സ്പീഡ് മതി, സിൽവർ ലൈനിൽ മാറ്റം വേണമെന്ന് മെട്രോ മാൻ ഇ ശ്രീധരൻ. കേരളത്തിൽ നിലവിൽ അപ്രായോഗികമാണ്. കേരളത്തിന് വേണ്ടത് സെമി സ്‌പീഡ്‌ ട്രെയിനാണ്. പിന്നീട് ഹൈ സ്‌പീഡ്‌ ആകാമെന്നും ഇ ശ്രീധരൻ നിർദേശിച്ചു. സിൽവർ …

സിൽവർ ലൈൻ കേരളത്തിൽ നിലവിൽ അപ്രായോഗികം; സിൽവർ ലൈനിൽ മാറ്റം വേണമെന്ന് ഇ ശ്രീധരൻ Read More

കെ.വി തോമസുമായി കൂടിക്കാഴ്ച നടത്തി ഇ.ശ്രീധരൻ; ഹൈസ്പീഡ് റെയിൽവേ സംബന്ധിച്ച് സർക്കാരിന് ഗൈഡൻസ് നൽകാൻ തയ്യാറാണെന്ന് ശ്രീധരൻ

മലപ്പുറം : മെട്രോ മാൻ ഇ ശ്രീധരനുമായി ചർച്ച നടത്തി കെ.വി തോമസ്. മലപ്പുറം പൊന്നാനിയിലെ ഇ.ശ്രീധരന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ഇ.ശ്രീധരനുമായുള്ള കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമെന്ന് കെ.വി തോമസ് പറഞ്ഞു. കൂടിക്കാഴ്ചയിൽ കെ റെയിൽ ചർച്ചയായെന്ന് കെ.വി തോമസ് പറഞ്ഞു. ഹൈസ്പീഡ് …

കെ.വി തോമസുമായി കൂടിക്കാഴ്ച നടത്തി ഇ.ശ്രീധരൻ; ഹൈസ്പീഡ് റെയിൽവേ സംബന്ധിച്ച് സർക്കാരിന് ഗൈഡൻസ് നൽകാൻ തയ്യാറാണെന്ന് ശ്രീധരൻ Read More

ഹൈസ്പീഡ് റെയിൽവേയാണ് കേരളത്തിന് വേണ്ടത് ; അത്തരം പദ്ധതിക്ക് സർക്കാരിന് ഗൈഡൻസ് നൽകാൻ തയ്യാറാണെന്ന് ഇ. ശ്രീധരൻ

മലപ്പുറം : ഹൈസ്പീഡ് റെയിൽവേയുമായി ബന്ധപ്പെട്ട് മെട്രോ മാൻ ഇ ശ്രീധരനുമായി ചർച്ച നടത്തി കെ.വി തോമസ്. മലപ്പുറം പൊന്നാനിയിലെ ഇ.ശ്രീധരന്റെ വസതിയിലായിരുന്നു കൂടിക്കഴ്ച. ഇ.ശ്രീധരനുമായുള്ള കൂടുകാഴ്ച മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമെന്ന് കെ.വി തോമസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. കൂടിക്കാഴ്ചയിൽ കെ റെയിൽ ചർച്ചയായെന്ന് …

ഹൈസ്പീഡ് റെയിൽവേയാണ് കേരളത്തിന് വേണ്ടത് ; അത്തരം പദ്ധതിക്ക് സർക്കാരിന് ഗൈഡൻസ് നൽകാൻ തയ്യാറാണെന്ന് ഇ. ശ്രീധരൻ Read More

കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിച്ചേക്കും; സുരേഷ് ഗോപിക്കും ഇ. ശ്രീധരനും സാധ്യത
ജൂലൈ 3ന് വിശാല മന്ത്രി സഭാ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭ പുനഃസംഘടനാ സാധ്യതകൾ സജീവമാക്കിക്കൊണ്ട് ജൂലൈ 3ന് വിശാല മന്ത്രി സഭാ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിൽ നിന്നുള്ള ബിജെപി നേതാക്കളായ സുരേഷ് ഗോപി, ഇ. ശ്രീധരൻ എന്നിവരെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചർച്ചകളും സജീവമാണ്. …

കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിച്ചേക്കും; സുരേഷ് ഗോപിക്കും ഇ. ശ്രീധരനും സാധ്യത
ജൂലൈ 3ന് വിശാല മന്ത്രി സഭാ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
Read More

സംസ്ഥാന സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി ഇ. ശ്രീധരൻ

പാലക്കാട്: നിലമ്പൂർ- നഞ്ചൻകോട് റെയിൽവേ ലൈൻ പദ്ധതി സംസ്ഥാനം അട്ടിമറിച്ചുവെന്ന് ഇ. ശ്രീധരൻ . കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെയുമായി പിണറായി വിജയൻ എല്ലാ കാര്യങ്ങളും ചർച്ച ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2022 സെപ്തംബർ 18 ഞായറാഴ്ചയാണ് പിണറായി വിജയൻ-ബസവരാജ ബൊമ്മെ …

സംസ്ഥാന സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി ഇ. ശ്രീധരൻ Read More

നിലവിലെ ഡിപിആർ പ്രകാരം കെ റെയിലിന് റെയിൽവേയുടെ അനുമതി ലഭിക്കില്ല

തിരുവനന്തപുരം; സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റെയിലിനെതിരെ നിലപാട് ആവർത്തിച്ച് മെട്രോമാൻ ഇ ശ്രീധരൻ രംഗത്ത്. വകതിരുവുള്ള ആരും കെ റെയിലിന് വായ്പ കൊടുക്കില്ലെന്ന് ഈ ശ്രീധരൻ പറഞ്ഞു.നിലവിലെ ഡിപിആർ പ്രകാരം കെ റെയിലിന് റെയിൽവേയുടെ അനുമതി ലഭിക്കില്ല. പുതിയ …

നിലവിലെ ഡിപിആർ പ്രകാരം കെ റെയിലിന് റെയിൽവേയുടെ അനുമതി ലഭിക്കില്ല Read More

സിൽവർലൈൻ പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി കിട്ടുമോ എന്ന കാര്യം സംശയമാണെന്ന് മെട്രോമാൻ ഇ.ശ്രീധരൻ

മലപ്പുറം: സിൽവർലൈൻ പദ്ധതിയിൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ റിപ്പോർട്ടും ഈ റിപ്പോർട്ടും തമ്മിൽ രാവും പകലും വ്യത്യാസമുളളതായി മെട്രോമാൻ ഇ.ശ്രീധരൻ. ആ പ്രോജക്ട് നിലത്ത് കൂടിയല്ല പോകുന്നത്. എലവേറ്റഡ് അല്ലെങ്കിൽ ഭൂമിക്കടിയിൽ കൂടിയാണ്. മാത്രമല്ല ആ പ്രോജക്ടിന് ഭൂമി …

സിൽവർലൈൻ പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി കിട്ടുമോ എന്ന കാര്യം സംശയമാണെന്ന് മെട്രോമാൻ ഇ.ശ്രീധരൻ Read More