ഇ- റുപ്പി ഇന്നു മുതല്‍ പ്രാബല്യത്തില്‍

August 2, 2021

ന്യൂഡല്‍ഹി: സുരക്ഷിതമായ ഡിജിറ്റല്‍ പേയ്മെന്റ് വാഗ്ദാനം ചെയ്യുന്ന ഇ-റുപ്പി സേവനം ഇന്നു മുതല്‍ നിലവില്‍വരും.ഇലക്ട്രിക് വൗച്ചറായും ഇ-റുപ്പിയെ പരിഗണിക്കാം.പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് (എന്‍.പി.സി.ഐ) ഇ-റുപ്പി വികസിപ്പിച്ചത്.ഇ- ഗിഫ്റ്റ് കാര്‍ഡുകള്‍ക്കു സമാനമായാണു പ്രവര്‍ത്തനം. …