കോഴിക്കോട്: ഓണ്‍ലൈന്‍ വഴിപാട് തട്ടിപ്പ് – പോലീസ് നടപടി ഫലം കണ്ടു

കോഴിക്കോട്: മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഓണ്‍ലൈന്‍ വഴിവഴിപാടുകള്‍ ബുക്ക് ചെയ്ത് പണം തട്ടുന്നതായുള്ള മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറുടെ പരാതിയില്‍ പോലീസ് സ്വീകരിച്ച നടപടി ഫലം കണ്ടു. പരാതി അന്വേഷിച്ച കോഴിക്കോട് സൈബര്‍ ക്രൈം പോലീസിന്റെ നടപടിയെ തുടര്‍ന്ന് …

കോഴിക്കോട്: ഓണ്‍ലൈന്‍ വഴിപാട് തട്ടിപ്പ് – പോലീസ് നടപടി ഫലം കണ്ടു Read More

കോഴിക്കോട്: പൂജ നടത്താൻ ഓൺലൈൻ തട്ടിപ്പ്

കോഴിക്കോട്: മലബാർ ദേവസ്വം ബോർഡിന് കീഴിൽ വരുന്ന പ്രശസ്ത ക്ഷേത്രങ്ങളിൽ   വഴിപാട്, പൂജ എന്നിവ നടത്തുന്നതിന് ഇ-പൂജ (e -pooja ) എന്ന വെബ്സൈറ്റ് മുഖേന ഭക്തജനങ്ങളിൽ നിന്ന് പണം തട്ടിപ്പു നടത്തുന്നത് ശ്രദ്ധയിൽ പെട്ടതായി മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ …

കോഴിക്കോട്: പൂജ നടത്താൻ ഓൺലൈൻ തട്ടിപ്പ് Read More